കെഎസ്ആർടിസി സ്റ്റാന്റിൽ വയോധികനായ അതിഥി തൊഴിലാളിയെ മർദ്ദിച്ച ഡ്രൈവർക്ക് സസ്പെൻഷൻ

അങ്കമാലി : കെഎസ്ആർടിസി സ്റ്റാന്റിൽ വയോധികനായ അതിഥി തൊഴിലാളിയെ മർദ്ദിച്ച കെഎസ്ആർടിസി ഡ്രൈവർ വിവി ആന്റുവിന് സസ്പെൻഷൻ. തൃശ്ശൂർ വിജിലൻസ് സ്ക്വാഡ് ഇൻസ്പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി എംഡിയാണ് ആന്റുവിനെ സസ്പെൻഡ് ചെയ്തത്. കെഎസ്ആർടിസി ജീവനക്കാരന്റെ നടപടി അച്ചടക്ക ലംഘനമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. വ്യാഴാഴ്...

വോട്ടിംഗ് മെഷീനുകള്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാഹനത്തില്‍ കണ്ടെത്തി ; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.

അസമില്‍ വോട്ടിംഗ് മെഷീനുകള്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാഹനത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് നടപടി. വിവാദമുണ്ടായ ബൂത്തുകളില്‍ റീപോളിംഗ് നടത്താനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നുണ്ട്. ബൂത്തിന്റെ ചുമതലയുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ച...

ഭാര്യയെ മര്‍ദ്ദിച്ചതിന് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഭോപ്പാല്‍: ഭാര്യയെ മര്‍ദ്ദിച്ചതിന് ഡിജിപി റാങ്കിലുളള പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍.പൊലീസ് ഉദ്യോഗസ്ഥനായ പുരുഷോത്തം ശര്‍മ്മ ഭാര്യയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് നടപടിയെടുത്തത്. ആഭ്യന്തര വകുപ്പ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ശർമ്മയെ സസ്പെൻഡ് ചെയ്തു. അവിഹിത ബന്ധം താന്‍ ചോദ്യം ചെയ്തതാണ്  മര്‍ദ്ദിച്ചതിന് കാരണമെന്...

4 മലയാളികള്‍ ഉള്‍പ്പെടെ 25 കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചതിന് 4 മലയാളി എംപിമാര്‍ ഉള്‍പ്പെടെ 25 കോണ്‍ഗ്രസ് എം.പിമാരെ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ അഞ്ച് ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കേരളത്തില്‍നിന്നുള്ള എം.പിമാരായ കെ.സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, എം.കെ രാഘവന്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്കാണ് സസ...

പിസി ജോര്‍ജ്ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും; ആന്റണി രാജു

കോട്ടയം: പി സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു ആവശ്യപ്പെട്ടു. അരുവിക്കരയില്‍ പി സി ജോര്‍ജ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ഗുരുതര അച്ചടക്കലംഘനമാണെന്ന് ആന്റണി രാജു പറഞ്ഞു. ജോര്‍ജ് പാര്‍ട്ടി-മുന്നണി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഞായറാഴ്ചത്തെ സ്റ്റിയറിംഗ് കമ്മിറ്റി ഇക്കാര്യം ആലോ...

സ്റ്റേഷനില്‍ വച്ച് സ്ത്രീകളെ മര്‍ദ്ദിച്ച പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ന്യൂഡല്‍ഹി: പോലീസ് സ്റേഷനില്‍വച്ചു സ്ത്രീകളെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ സബ് ഇന്‍സ്പെക്ടറടക്കം നാലു പോലീസുകാര്‍ക്കു സസ്പെന്‍ഷന്‍. രോഹിണി പോലീസ് സ്റേഷനിലാണു സംഭവം. മോഷണക്കുറ്റം സമ്മതിപ്പിക്കുന്നതിനായി തങ്ങളെ ക്രൂരമായി മര്‍ദിച്ചുവെന്ന രണ്ടു സ്ത്രീകളുടെ പരാതിയിലാണ് നടപടി. മര്‍ദനത്തെ തുടര്‍ന്ന് അവശരായ സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം പു...

മൂന്നാമത്തെ കുട്ടിക്ക് ജന്മം നല്‍കിയ നഗരസഭ കൗണ്‍സിലര്‍ക്ക് സസ്പെന്‍ഷന്‍

ഗുജറാത്ത്:   ഇന്ത്യയുടെ ഒരു വളര്‍ച്ചയെ....കൗണ്‍സിലറായ ശേഷം മുന്നാമത്തെ കുട്ടിക്ക്‌ ജന്മം നല്‍കിയ നഗരസഭാ കൗണ്‍സിലര്‍ക്ക് സസ്പെന്‍ഷന്‍. രാജ്യത്തെ അനിയന്ത്രിതമായ ജനസംഖ്യാ വളര്‍ച്ച തടയുന്നതിന്റെ ഭാഗമായാണ്‌ നടപടിയെന്ന്‌ അധികൃതര്‍ വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വന്തം സംസ്‌ഥാനമായ ഗുജറാത്തിലാണ്‌ സംഭവം. മനീഷ പട്ടേല്‍ എന്ന ബിജെപി കൗണ...

വി ശിവന്‍കുട്ടിയെ ഒരു ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: വി.ശിവന്‍കുട്ടി എംഎല്‍എയെ ഒരു ദിവസത്തേയ്ക്ക് നിയമസഭയില്‍ നിന്നും ഡെപ്യൂട്ടി സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. ബാര്‍ കോഴ വിഷയത്തില്‍ സഭയില്‍ രാവിലെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ചിരുന്നു. സ്പീക്കറുടെ മൈക്ക് പിടിച്ചുവാങ്ങി ശിവന്‍കുട്ടി മുദ്രാ...

അനധികൃത സ്വത്ത് സമ്പാദന കേസ്; ടിഒ സൂരജിന് സസ്പെന്‍ഷന്‍

  തിരുവനന്തപുരം:  അനധികൃത സ്വത്തു സമ്പാദന കേസുമായി ബന്ധപ്പെട്ടു പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു. സൂരജിനെ സസ്പെന്‍ഡ് ചെയ്യണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. സൂരജിനെതിരേ അച്ചടക്ക നട പടി ആവശ്യമാണെന്ന ശിപാര്‍ശ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ ചീഫ് സെക്രട്ടറ...

ആലിംഗന സമരം; മഹാരാജാസ് കോളേജ് വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

കൊച്ചി: സദാചാര പോലീസിംഗിനെതിരേ ആലിംഗന സമരം നടത്തി പ്രതിഷേധിച്ച 10 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്ത നടപടി മഹാരാജാസ് കോളജ് അധികൃതര്‍ പിന്‍വലിച്ചു. നടപടിക്കെതിരേ കുട്ടികള്‍ കോടതിയെ സമീപിക്കാനിരിക്കേയാണ് പ്രിന്‍സിപ്പല്‍ സസ്പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവിറക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മറൈന്‍ ഡ്രൈവില്‍ നടന്ന 'കിസ് ഓഫ് ലൌവ്' സമരത്തിന് പിന്തുണ പ്രഖ്...