#Complaint |കഴിഞ്ഞ 40 വർഷം വോട്ട് ചെയ്തു, ഇത്തവണ വോട്ടില്ല; തിരികെ മടങ്ങി വോട്ടർ

#Complaint |കഴിഞ്ഞ 40 വർഷം വോട്ട് ചെയ്തു, ഇത്തവണ വോട്ടില്ല; തിരികെ മടങ്ങി വോട്ടർ
Apr 26, 2024 03:37 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  തിരവനന്തപുരത്ത് വോട്ട് ചെയ്യാനെത്തിയ വ്യക്തിക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്ന് പരാതി.

വോട്ടർപട്ടികയിൽ പേരില്ലാത്തതാണ് കാരണം. കഴിഞ്ഞ 40 വർഷമായി വോട്ട് ചെയ്യുന്ന വോട്ടറാണ്. 159-ാം ബൂത്തിലെ ഡോ. വേണുഗോപാലിൻ്റെ വോട്ടാണ് നഷ്ടമായത്.

വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തനിക്ക് വോട്ടില്ലെന്ന് വേണു​ഗോപാൽ അറിഞ്ഞത്. നിരവധി പേരുടെ വോട്ട് ഇത്തരത്തിൽ നഷ്ടമായെന്ന് ഡോ വേണുഗോപാൽ പ്രതികരിച്ചു.

ഇത്രയും കാലം താൻ വോട്ട് ചെയ്തിരുന്നു. വോട്ടർ പട്ടികയിൽ തന്റെ പേര് ഡിലീറ്റഡ് എന്നാണ് കാണിക്കുന്നത്. തന്റെ ഭാര്യയ്ക്ക് വോട്ടുണ്ടെന്നും വേണു​ഗോപാൽ വ്യക്തമാക്കി.

#Complaint #person #who #came #vote #Thiruvananthapuram #not #vote.

Next TV

Related Stories
#Culprit | പൊലീസ് സ്റ്റേഷനില്‍ നിന്ന് വധശ്രമക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

May 6, 2024 10:32 PM

#Culprit | പൊലീസ് സ്റ്റേഷനില്‍ നിന്ന് വധശ്രമക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

സ്റ്റേഷനുളളിലേക്ക് കയറ്റുന്നതിനിടെയാണ് ഇയാള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. പോലീസ് സ്റ്റേഷനുളളില്‍നിന്ന് ഓടിയ പ്രതി സമീപത്തെ മൃഗാശുപത്രി...

Read More >>
#AryaRajendran |'ബസിലെ മെമ്മറി കാര്‍ഡ് സ്വാധീനമുപയോഗിച്ച് നശിപ്പിച്ചു'; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരായ എഫ്ഐആര്‍ വിവരങ്ങള്‍

May 6, 2024 10:23 PM

#AryaRajendran |'ബസിലെ മെമ്മറി കാര്‍ഡ് സ്വാധീനമുപയോഗിച്ച് നശിപ്പിച്ചു'; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരായ എഫ്ഐആര്‍ വിവരങ്ങള്‍

യദുവിന്‍റെ ഹർജിയിൽ കോടതി നിർദേശപ്രകാരമാണ് മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തിരിക്കുന്നത്....

Read More >>
#arrest |ഹോട്ടല്‍ നടത്തിപ്പുകാരിയായ യുവതിയെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചുതകര്‍ത്തു; യുവാവ് അറസ്റ്റില്‍

May 6, 2024 10:15 PM

#arrest |ഹോട്ടല്‍ നടത്തിപ്പുകാരിയായ യുവതിയെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചുതകര്‍ത്തു; യുവാവ് അറസ്റ്റില്‍

ഇത് കണ്ട് തടയാൻ ശ്രമിച്ച ഹോട്ടലുടമയായ യുവതിയെ കയ്യേറ്റം ചെയ്യുകയും, സമീപമിരുന്ന കമ്പിക്കഷണം ഉപയോഗിച്ച് തലയ്ക്ക്...

Read More >>
#Kanakalatha  |മലയാള നടി കനകലത അന്തരിച്ചു

May 6, 2024 09:48 PM

#Kanakalatha |മലയാള നടി കനകലത അന്തരിച്ചു

ഒടുവില്‍ വേഷമിട്ടത് പൂക്കാലമെന്ന...

Read More >>
 #imprisonment|ബാലികയെ പീഡിപ്പിച്ച യുവാവിന് 82 വർഷം കഠിനതടവും മൂന്നുലക്ഷം പിഴയും

May 6, 2024 09:37 PM

#imprisonment|ബാലികയെ പീഡിപ്പിച്ച യുവാവിന് 82 വർഷം കഠിനതടവും മൂന്നുലക്ഷം പിഴയും

പിഴത്തുക അടച്ചില്ലെങ്കിൽ നാലുവർഷവും ഏഴുമാസവും അധികതടവ്​...

Read More >>
#MDMA | സുൽത്താൻ ബത്തേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍

May 6, 2024 09:33 PM

#MDMA | സുൽത്താൻ ബത്തേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍

ഞായറാഴ്ച മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപം വെച്ചാണ് ഇയാള്‍ പിടിയിലാകുന്നത്. പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് 9 ഗ്രാം എംഡിഎംഎ...

Read More >>
Top Stories