#bochewin| ബോചെ വിന്‍ ലോട്ടറി, ബോചെ ടീ എന്നീ സ്ഥാപനങ്ങളില്‍ ഗള്‍ഫിലും ഇന്ത്യയിലും തൊഴിലവസരങ്ങള്‍

#bochewin| ബോചെ വിന്‍ ലോട്ടറി, ബോചെ ടീ എന്നീ സ്ഥാപനങ്ങളില്‍ ഗള്‍ഫിലും ഇന്ത്യയിലും തൊഴിലവസരങ്ങള്‍
Feb 2, 2024 10:42 AM | By Susmitha Surendran

 (truevisionnews.com)  ബോബി ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ ബോചെ വിന്‍ ലോട്ടറി, ബോചെ ടീ എന്നീ സ്ഥാപനങ്ങളില്‍ ഗള്‍ഫിലും ഇന്ത്യയിലും നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍.

25 കോടി രൂപ ബമ്പര്‍ സമ്മാനവും ദിവസേന നറുക്കെടുപ്പിലൂടെ നിരവധി വിജയികള്‍ക്ക് ക്യാഷ് പ്രൈസും നല്‍കുന്ന ബോചെ വിന്‍ ലോട്ടറി ബിസിനസ് മാനേജ് ചെയ്യുന്നതിനും ബോചെ ടീ മാര്‍ക്കറ്റിങ്ങിനുമായി ഫുള്‍ടൈം, പാര്‍ട്‌ടൈം അടിസ്ഥാനത്തില്‍ സ്റ്റാഫുകളെ ഉടന്‍ നിയമിക്കുന്നു.

മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, മാനേജര്‍മാര്‍, ടീം ലീഡേഴ്‌സ്, ജി.എം. ഓപ്പറേഷന്‍സ്, ജി.എം. സെയില്‍സ്, ജി.എം. മാര്‍ക്കറ്റിംഗ്, സിഇഒ എന്നീ തസ്തികകളിലേക്കാണ് അവസരം.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു എ ഇ യില്‍ 2000 മുതല്‍ 13000 ദിര്‍ഹം വരെയും ഇന്ത്യയില്‍ 50000 മുതല്‍ 3 ലക്ഷം രൂപ വരെയും ശമ്പളവും അതോടൊപ്പം ഇന്‍സെന്റീവും ലഭിക്കും.

എഫ്എംസിജി, ഐടി, റാഫിള്‍ ഡ്രോ എന്നീ മേഖലകളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. തുടക്കക്കാര്‍ക്കും അപേക്ഷിക്കാം.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ +971 507 163 754 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്യുകയോ [email protected] എന്ന മെയില്‍ ഐഡിയിലേക്ക് അയക്കുകയോ ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.bochewin.ae എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

#Boche #Win #Lottery #Boche #Tea #Jobs #Gulf #India

Next TV

Related Stories
#BobyChemmanur | ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ചേര്‍ത്തല ഷോറൂം ഉദ്ഘാടനം ചെയ്തു

Sep 10, 2024 02:21 PM

#BobyChemmanur | ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ചേര്‍ത്തല ഷോറൂം ഉദ്ഘാടനം ചെയ്തു

ബംപര്‍ സമ്മാനം കിയ സെല്‍ടോസ് കാര്‍. ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ട്. ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ് ആഭരണങ്ങള്‍...

Read More >>
#Sootha | പ്രമുഖ വസ്ത്ര ബ്രാന്‍ഡായ സൂതയുടെ തിരുവനന്തപുരത്തെ ആദ്യ ഔട്ട്‌ലെറ്റ് മരപ്പാലത്ത് തുറന്നു

Aug 29, 2024 04:03 PM

#Sootha | പ്രമുഖ വസ്ത്ര ബ്രാന്‍ഡായ സൂതയുടെ തിരുവനന്തപുരത്തെ ആദ്യ ഔട്ട്‌ലെറ്റ് മരപ്പാലത്ത് തുറന്നു

2016 ല്‍ സുജാത ബിശ്വാസ്, താനിയ ബിശ്വാസ് എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച വസ്ത്ര ബ്രാന്‍ഡായ സൂതയ്ക്ക് ഇപ്പോള്‍ കേരളം ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍...

Read More >>
#WayanadLandslide | മുത്തൂറ്റ് ഫിനാന്‍സ് വയനാടിനൊപ്പം, ആഷിയാന പദ്ധതിയുടെ കീഴില്‍ 50 വീടുകള്‍ നിര്‍മിച്ചു നല്‍കും

Aug 14, 2024 03:51 PM

#WayanadLandslide | മുത്തൂറ്റ് ഫിനാന്‍സ് വയനാടിനൊപ്പം, ആഷിയാന പദ്ധതിയുടെ കീഴില്‍ 50 വീടുകള്‍ നിര്‍മിച്ചു നല്‍കും

എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന മുത്തൂറ്റ് ആഷിയാന പദ്ധതി വര്‍ഷങ്ങളായി നിരവധി പേര്‍ക്ക് പ്രതീക്ഷയുടെ...

Read More >>
#WayanadLandslide | വയനാട് ഉരുൾപൊട്ടൽ; 100 കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ ബോചെ സൗജന്യമായി ഭൂമി നല്‍കും

Aug 14, 2024 03:17 PM

#WayanadLandslide | വയനാട് ഉരുൾപൊട്ടൽ; 100 കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ ബോചെ സൗജന്യമായി ഭൂമി നല്‍കും

ക്യാമ്പുകളില്‍ അവശ്യസാധനങ്ങളും എത്തിക്കുന്നുണ്ട്. ട്രസ്റ്റിന്റെ ആംബുലന്‍സുകളും...

Read More >>
#ktga | ഓണാഘോഷം പൂർണ്ണമായും ഒഴിവാക്കിയാൽ സാമ്പത്തിക ദുരന്തമാകുമെന്ന് -ടി എസ് പട്ടാഭിരാമൻ

Aug 14, 2024 11:40 AM

#ktga | ഓണാഘോഷം പൂർണ്ണമായും ഒഴിവാക്കിയാൽ സാമ്പത്തിക ദുരന്തമാകുമെന്ന് -ടി എസ് പട്ടാഭിരാമൻ

കേരള ടെക്സ്റ്റൈൽസ് ഗാർമെൻ്റസ് അസോസിയേഷൻ ജില്ലാ സമ്മേളനം കാലിക്കറ്റ്‌ ട്രേഡ് സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

Read More >>
Top Stories