National
അവസാനം വരെ പോരാടും, ഞങ്ങള് മിണ്ടാതിരിക്കില്ല; എന്തിനാണ് സ്വന്തം രാജ്യത്തെ ജനങ്ങളെ ഒരു പ്രധാനമന്ത്രി ഇത്രയേറെ ഭയപ്പെടുന്നത്? അഭിജിത്ത് ദീപ്കെ
അതിദാരുണം! കഴുത്തുവേദനയ്ക്ക് ഇലക്ട്രിക് ഹോട്ട് ബാഗ് വെച്ച് ഉറങ്ങി; ഷോക്കേറ്റ് ഐ.ടി എഞ്ചിനീയർക്ക് ദാരുണാന്ത്യം
'ചലോ ജന്തർ മന്തർ': ഗ്യാനേഷ് കുമാറിനെ ഇറക്കാൻ പാറ്റകൾ, ഡൽഹിയെ വിറപ്പിക്കാൻ ഇടത്-സിജെപി വിദ്യാർത്ഥി സംഘടന പ്രതിഷേധം ഇന്ന്
കുഞ്ഞിനോട് ക്രൂരത; ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതിക്ക് 20 വർഷം കഠിനതടവ്
'വോട്ട് ചോരി' തടയാൻ പേപ്പർ ബാലറ്റ് വേണം; രാഷ്ട്രപതിയെ കണ്ട് ഇന്ത്യാ സഖ്യം നേതാക്കൾ, സുപ്രീം കോടതിയെ സമീപിക്കുമെന്ന് രാഹുൽ ഗാന്ധി
രാത്രി 10 മുതൽ ഇന്റർനെറ്റ് കിട്ടില്ല...! സിജെപി സമരത്തിൽ കർത്തവ്യപഥ് മേഖലയിൽ 24 മണിക്കൂർ ഇന്റർനെറ്റ് റദ്ദാക്കി ദില്ലി പോലീസ് ഉത്തരവ്
ചോരക്കളിയായല്ലോ ....! അവിഹിത ബന്ധമെന്ന് സംശയം, കാപ്പിയിൽ ഉറക്കമരുന്ന് കലക്കി ഭർത്താവിന്റെ സ്വകാര്യഭാഗത്ത് കത്തി കുത്തിയിറക്കി ഭാര്യ
മാസങ്ങൾക്ക് മുമ്പ് വിവാഹം, ഇരുവരുടെയും കാലുകൾ ഇരുമ്പുചങ്ങലയിൽ ബന്ധിച്ച നിലയിൽ; തപി നദിയിൽ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി
'ലാവ്ലിൻ കേസിന്റെ ചരിത്രം മുന്നിലുണ്ട്; പിണറായിയെ വേട്ടയാടി സിപിഎമ്മിനെ തകർക്കാമെന്ന് കരുതേണ്ട'- വിമർശനവുമായി ടി.പി. രാമകൃഷ്ണൻ
'കുറ്റിക്കാട്ടിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി'; കാട്ടുപന്നി ആക്രമണമെന്ന് സംശയം, അംഗൻവാടി ജീവനക്കാരി ചികിത്സയിലിരിക്കെ മരിച്ചു
പോക്കറ്റ് കീറുമല്ലോ ....! വിമാന ടിക്കറ്റ് വില ഇനി വേറെ ലെവൽ; ഇന്ധന സർചാർജ് കുത്തനെ കൂട്ടി എയർ ഇന്ത്യ
ടാൻസാനിയയിൽ കാൽ വഴുതി വീണു; എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് കൈകുഴയ്ക്ക് പൊട്ടൽ, ശസ്ത്രക്രിയ നിർദേശിച്ച് ഡോക്ടർമാർ
'നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ദുരന്തം'; ബെംഗളൂരു–മൈസൂരു ഹൈവേയിൽ ബൈക്കപകടത്തിൽപ്പെട്ട് കണ്ണൂർ സ്വദേശിയായ വിദ്യാർഥിക്ക് ദാരുണാന്ത്യം, സുഹൃത്ത് ആശുപത്രിയിൽ
കാർ പോകുന്നതിനിടെ റോഡ് ഇടിഞ്ഞുതാഴ്ന്നു; ചെന്നൈയിൽ നടുക്കുന്ന അപകടം, രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
'പാർട്ടി ആരെയും സംരക്ഷിക്കില്ല, പീഡകർ എത്ര ഉന്നതരായാലും നടപടി ഉറപ്പ്'- നിലപാട് ആവർത്തിച്ച് പി കെ ശ്രീമതി
യാത്രയ്ക്കിടെ അപ്രതീക്ഷിത ദുരന്തം....! മകൻ ഓടിച്ച കാറിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചു; പിതാവിന് ദാരുണാന്ത്യം, അമ്മയടക്കം രണ്ടുപേർക്ക് ഗുരുതര പരിക്ക്
നവരാത്രിക്ക് മൂകാംബിക ക്ഷേത്രത്തിലേക്ക് പോകാൻ പ്ലാനുണ്ടോ? എങ്കിൽ ഈ പ്രധാന തീയതികളും പൂജകളുടെ വിവരങ്ങളും അറിഞ്ഞിരിക്കണം
ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ദില്ലിയിൽ പോരാട്ടം കടുപ്പിച്ച് ഇന്ത്യ സഖ്യം; കോൺഗ്രസ് ഇന്ന് കരിദിനമായി ആചരിക്കും
സമൂഹമാധ്യമത്തിലെ പരിചയം പ്രണയമായി; 60 ലക്ഷം തട്ടിയെന്ന് തായ്ലൻഡ് യുവതിയുടെ പരാതി, കാൺപുർ സ്വദേശി അറസ്റ്റിൽ
മുറി അകത്തുനിന്ന് പൂട്ടി പരിശോധന; ചികിത്സക്കെത്തിയ അൾസർ രോഗിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചു, ഡോക്ടർ അറസ്റ്റിൽ
ബാരിക്കേഡുകൾ ഭേദിച്ച് പ്രതിപക്ഷ മാർച്ച്; ഗ്യാനേഷ് കുമാറുടെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ സഖ്യ എംപിമാർ ജന്തർ മന്തറിലേക്ക്
ഒറ്റക്കെട്ടായി പ്രതിപക്ഷം....: ഗ്യാനേഷ് കുമാർ രാജിവെക്കണം; ജന്തർ മന്ദറിൽ പ്രതിഷേധവുമായി ഇൻഡ്യ എംപിമാർ
നിർബന്ധിച്ച് സെക്സ് ചെയ്യിച്ചു, മരത്തിൽ കെട്ടിയിട്ട് മർദ്ദനം; ‘ശുദ്ധീകരണ ചടങ്ങ്’ എന്ന പേരിൽ യുവാവിനും യുവതിക്കും ക്രൂരപീഡനം, ഭർത്താവടക്കം ഒമ്പതുപേർ അറസ്റ്റിൽ
കരതൊടാൻ ‘ഐസയാസ്’ അടുക്കുന്നു; അഞ്ച് മേഖലകളിൽ കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും, മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം





































