Kasargod
'വ്യാജ ഫോട്ടോയും കള്ളപ്പേരും ഉപയോഗിച്ച് സൗഹൃദം', കോഴിക്കോടും പറശ്ശിനിക്കടവിലെ ലോഡ്ജിലും എത്തിച്ച് യുവതിയെ ലഹരി നൽകി പീഡിപ്പിച്ചെന്ന കേസിൽ 35കാരൻ അറസ്റ്റിൽ
കേന്ദ്ര സർവ്വകലാശാലയിലെ 'വന്ദേമാതരം' സെമിനാർ: കാസർകോട് വിദ്യാർഥികളും പൊലീസും തമ്മിൽ സംഘർഷം പ്രതിഷേധം ശക്തം
കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക്; രണ്ടാഴ്ച പിന്നിട്ടിട്ടും ഓർമ തിരിച്ചുകിട്ടാതെ 19കാരിയായ നഴ്സിങ് വിദ്യാർഥിനി, ബന്ധപ്പെട്ട അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപം
മരണം തൊട്ടുമുന്നിൽ എത്തി, രക്ഷകയായി വളർത്തുപൂച്ച! കാസർകോട് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് രണ്ട് മരണം, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഡ്യൂട്ടി സമയത്ത് കൊടിപിക്കാൻ ഓടി...! മന്ത്രി ഒ ജെ ജനീഷിനെതിരെ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ പങ്കെടുത്ത താത്കാലിക ഡോക്ടറെ പുറത്താക്കി
കാസർകോട് കുഴൽ കിണർ വണ്ടി നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം; ഉറക്കത്തിലായിരുന്ന വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു
ആൾ അകത്തുണ്ടെന്നത് മറന്ന് ശൗചാലയം പൂട്ടി കെയർടേക്കർ വീട്ടിലേക്ക്; യാത്രക്കാരനെ കാത്ത് അവസാന മലയോര ബസ്
അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ നീക്കം; കാസർകോട് എംഡിഎംഎ കേസിൽ പ്രതികൾ ജാമ്യാപേക്ഷ പിൻവലിച്ചു
കാത്തിരുന്ന മകന് മുന്നിൽ കണ്ടത് ചേതനയറ്റ അച്ഛനെയും അമ്മയെയും; വെള്ളരിക്കുണ്ടിൽ ദമ്പതികളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
സീനിയർ പവർ കാണിച്ച് ക്രൂരത; കാസർകോട് സ്കൂളിൽ റാഗിങ്? പ്ലസ് ടു വിദ്യാർഥികളുടെ ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്
കാസർകോട് ഒറ്റമാവുങ്കാലിൽ വീടിനടിയിൽ കണ്ടെത്തിയ ഗുഹയ്ക്ക് 72 മീറ്റർ നീളം; സദന്റെ സ്വപ്നവീട് ഇനി വാസയോഗ്യമല്ലെന്ന് വിദഗ്ധ സംഘം
നാളെ അവധി ....! വിനായക ചതുർഥി; കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി
സ്വകാര്യ ആശുപത്രിയിൽ രോഗിയെ പരിചരിക്കാനെത്തിയ സ്ത്രീയുടെ 52,000 രൂപയും രേഖകളുമടങ്ങിയ പഴ്സ് മോഷ്ടിച്ചു; കണ്ണൂര് ഇരിട്ടി സ്വദേശി പിടിയിൽ
തൂഫാനിൽ കുടുങ്ങി ഫൈസലും ഫർസാനയും ...! പോലീസ് വാഹനം കണ്ടതോടെ അമിതവേഗത; കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ
പ്രിയതമയുടെ വേർപാട് താങ്ങാനായില്ല...! ഭാര്യ മരിച്ച് ഒരു മാസം തികയും മുൻപേ ഭർത്താവും അതേ മുറിയിൽ ജീവനൊടുക്കി
പുലർച്ചെ കാട്ടിൽ ഫോറസ്റ്റുകാരുടെ സർപ്രൈസ് എട്രി; ചാക്കിൽ മ്ലാവിറച്ചിയുമായി വന്ന വേട്ട സംഘം വീണു, രണ്ടുപേർ ഓടി രക്ഷപ്പെട്ടു
ഉന്നതർ കുടുങ്ങുമോ? കാസർകോട് എംഡിഎംഎ കേസ്: പ്രതികളുടെ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ച് അന്വേഷണ സംഘം
പ്രണയവിവാഹത്തിന്റെ പക; യുവാവിനെ കൊല്ലാന് ശ്രമിച്ച കേസില് യുവതിയുടെ സഹോദരന്മാര് ഉള്പ്പെടെ മൂന്ന് പേര്ക്ക് തടവ് ശിക്ഷ വിധിച്ച് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി
തലയിലും മുഖത്തും മുറിവേറ്റ പാടുകൾ; മോശമായി നോക്കിയെന്ന് പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് 53കാരൻ വീട്ടിൽ മരിച്ച നിലയിൽ
ജോലിക്ക് കയറി രണ്ടാം നാൾ മരണം കവർന്നു, റാണിപുരത്ത് സിപ്പ് ലൈനിൽ നിന്ന് വീണ് മരിച്ച സനൂപിന്റെ വേർപാടിൽ നടുങ്ങി നാട്
സഞ്ചാരികളെ കയറ്റുന്നതിനിടയിൽ റോപ്പ് വേയിലെ കയർ കുടുങ്ങി താഴേക്ക് വീണു; 24-കാരനായ റോപ്പ് വേ ഓപ്പറേറ്റർ മരിച്ചു
മർദ്ദനക്കേസിൽ പ്രതികൾക്കായി പൊലീസ് ഇടപെട്ടോ....? യുവാവിനെതിരെ ‘കള്ളക്കേസ്’ ആരോപണം; പൊലീസിനെതിരെ കുടുംബം
അടച്ചിട്ട വീട്ടിൽ തല തകർത്ത നിലയിൽ മൃതദേഹം; മഞ്ചേശ്വരത്ത് യുവാവ് കൊല്ലപ്പെട്ട നിലയിൽ, പ്രതികൾക്കായി തിരച്ചിൽ






































