#juice |ഈ ചൂടത്ത് ഒന്ന് കൂളാകാം; വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു അടിപൊളി ജ്യൂസ്

#juice |ഈ ചൂടത്ത് ഒന്ന് കൂളാകാം; വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു അടിപൊളി ജ്യൂസ്
Apr 23, 2024 11:32 AM | By Susmitha Surendran

(truevisionnews.com)  മാങ്ങയുടെ സീസൺ അല്ലെ . മാമ്പഴമാക്കാൻ വച്ച് പഴുപ്പിച്ച് കളയണ്ട. കുറച്ചെടുത്ത് നല്ല ജ്യൂസ് ഉണ്ടാക്കിയാലോ...

വേണ്ട ചേരുവകൾ...

പച്ചമാങ്ങ - 1 എണ്ണം

പഞ്ചസാര - അര കപ്പ്

ഏലയ്ക്ക - 4 എണ്ണം

വെള്ളം - പാകത്തിന്

തയ്യാറാക്കുന്ന വിധം...

മാങ്ങ തൊലികളഞ്ഞ് പഞ്ചസാരയും ഏലയ്ക്കയും ആവശ്യത്തിന് തണുത്ത വെള്ളവും ചേർത്ത് മിക്‌സിയിൽ നന്നായി അടിക്കുക.

അരിച്ചെടുത്ത് ഉപയോഗിക്കാം. മധുരത്തേക്കാൾ അൽപ്പം പുളിയുണ്ടാകും...

#Mango #juice #prepared #easily

Next TV

Related Stories
#cookery | ചീരയും ക്യാരറ്റുമൊക്കെ ചേര്‍ത്ത് നല്ല ഹെല്‍ത്തി പുട്ട്; റെസിപ്പി

Jul 23, 2024 04:43 PM

#cookery | ചീരയും ക്യാരറ്റുമൊക്കെ ചേര്‍ത്ത് നല്ല ഹെല്‍ത്തി പുട്ട്; റെസിപ്പി

ചീരയും ക്യാരറ്റുമൊക്കെ ചേര്‍ത്ത് നല്ല ഹെല്‍ത്തിയായ ഒരു പുട്ട് തയ്യാറാക്കിയാലോ?...

Read More >>
#cookery | ചക്കയുണ്ടോ വീട്ടിൽ? കിടിലന്‍ പുട്ട് തയ്യാറാക്കി നോക്കൂ....

Jul 22, 2024 04:08 PM

#cookery | ചക്കയുണ്ടോ വീട്ടിൽ? കിടിലന്‍ പുട്ട് തയ്യാറാക്കി നോക്കൂ....

മലയാളികള്‍ക്ക് ഇഷ്ടമുള്ള ഒരു വിഭവമാണ് പുട്ട്....

Read More >>
#cookery | ബീറ്റ്റൂട്ട് പുട്ട് ഈസിയായി തയ്യാറാക്കാം

Jul 20, 2024 02:03 PM

#cookery | ബീറ്റ്റൂട്ട് പുട്ട് ഈസിയായി തയ്യാറാക്കാം

ഹെൽത്തിയും രുചികരവുമായ സ്പെഷ്യൽ ബീറ്റ്റൂട്ട് പുട്ട്...

Read More >>
#cookery | വീട്ടില്‍ തയ്യാറാക്കാം ഈന്തപ്പഴം ലഡ്ഡു; റെസിപ്പി

Jul 16, 2024 10:58 AM

#cookery | വീട്ടില്‍ തയ്യാറാക്കാം ഈന്തപ്പഴം ലഡ്ഡു; റെസിപ്പി

ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂടാനും വിളർച്ച മാറാനും ദഹനം എളുപ്പമാകാനും ഈന്തപ്പഴം...

Read More >>
#mayonnaise | രണ്ട് മിനിറ്റ് കൊണ്ട് എളുപ്പത്തിൽ വീട്ടിൽ മയൊണൈസ് തയ്യാറാക്കാം

Jul 14, 2024 11:55 AM

#mayonnaise | രണ്ട് മിനിറ്റ് കൊണ്ട് എളുപ്പത്തിൽ വീട്ടിൽ മയൊണൈസ് തയ്യാറാക്കാം

വളരെ എളുപ്പത്തിൽ കടയിൽ നിന്നൊന്നും മേടിക്കാതെ വീട്ടിൽ തന്നെ നല്ല അടിപൊളി...

Read More >>
#cookery | ബീറ്റ്റൂട്ട് പച്ചടി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

Jul 14, 2024 10:17 AM

#cookery | ബീറ്റ്റൂട്ട് പച്ചടി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

ഈ ഓണസദ്യയ്ക്കൊരുക്കാൻ ഒരു സ്പെഷ്യൽ ബീറ്റ്റൂട്ട് പച്ചടി...

Read More >>
Top Stories