Thrissur

ശക്തമായ ഇടിമിന്നലില്‍ പൊട്ടിച്ചിതറിയത് കോണ്‍ക്രീറ്റ് റോഡിന്റെ വശങ്ങള്; പരിക്കേറ്റത് മൂന്ന് പേർക്ക്, പരിശോധന

'മതിലിനത്ര ബലം പോരാ'; ദിശാബോർഡ് നോക്കി ഇടവഴിയിൽ കുടുങ്ങി കെ എസ് ആർ ടി സി, പുറത്തിറക്കാനായി മതില് പൊളിച്ച് ഡ്രൈവർ; നഷ്ടം പതിനായിരം

മറ്റൊരാളുടെ ബൈക്കിൽ യാത്ര ചെയ്യുന്നത് കണ്ടു; ഭാര്യയെ കൊലപ്പെടുത്തിയത് ചരട് കഴുത്തിൽ മുറുക്കി, കുഞ്ഞുമോന്റെ മൊഴി പുറത്ത്

വരന്തരപ്പിള്ളിയിൽ കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്റെ സ്കൂട്ടർ കാറിൽ ഇടിച്ചു; അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്

'പ്രസവത്തിനിടെ രക്തക്കുഴലുകൾ മുറിഞ്ഞു', അമിത രക്ത സ്രാവം, യുവതിയുടെ മരണത്തിന് കാരണം ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

തൃശൂർ മുണ്ടൂരിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്

ദൈവത്തിനെ കാണാനും ആധാര്‍ കാര്‍ഡോ? ഗുരുവായൂരില്‍ പ്രത്യേക ദര്‍ശനത്തിന് ഇനി മുതൽ ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

കോഴിക്കോട് നിന്ന് സ്ഥലം മാറിയത് മൂന്ന് ദിവസം മുൻപ്; അധ്യാപിക പുഴയിൽ ചാടി മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്തു
