Palakkad
മണൽ ഇറക്കാനെത്തിയ ലോറി ക്വാറിയിലേക്ക് മറിഞ്ഞ് അപകടം; ലോറി പുറത്തെടുത്തെങ്കിലും ഡ്രൈവറെ കാണാതായിട്ട് മണിക്കൂറുകൾ, രക്ഷാദൗത്യം തുടരുന്നു
വിജനമായ ഗ്രാമത്തിലെ വാടക വീട് പൊലീസ് നിരീക്ഷിച്ചു ....! രണ്ട് പിഞ്ചുമക്കളുടെ കൊലപാതകത്തിൽ നിർണായക വഴിത്തിരിവ്; അമ്മ നിവേദ്യയുടെ ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ
പിഞ്ചോമനകളുടെ മരണത്തിന് പിന്നിൽ അമ്മ മാത്രമല്ല...! ഒരാൾക്കു കൂടി പങ്കെന്ന്; തെളിവെടുപ്പിനിടെ നിർണായക സൂചന, അന്വേഷണം വഴിത്തിരിവിൽ
തീവ്ര മഴ മുന്നറിയിപ്പ്: പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി, പരീക്ഷകളിൽ മാറ്റമില്ല
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! റെഡ് അലേർട്ടും അതിതീവ്ര മഴയും; നെല്ലിയാമ്പതിയിലേക്കും അട്ടപ്പാടിയിലേക്കും സഞ്ചാരികൾക്ക് വിലക്ക്, മൂന്ന് ജില്ലകളിൽ നാളെ അവധി
ചെവിയിൽനിന്ന് രക്തം വാർന്ന നിലയിൽ, ശരീരത്തിൽ മുറിവുകൾ; ജോലി തേടിയെത്തിയ യുവാവ് സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ
19 ദിവസം മാത്രം പ്രായം, ശ്വാസമെടുക്കുന്നില്ല, പാല് കുടിക്കുന്നില്ല; തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അട്ടപ്പാടിയിലെ നവജാത ശിശു മരിച്ചു
കള്ളനെ പേടിച്ച് ഭദ്രമായി വെച്ചു, ഒടുവിൽ അതും പോയി കിട്ടി! പാലക്കാട്ട് വീടിന്റെ പൂട്ട് തകർക്കാതെ വൻ കവർച്ച
സഹോദരസ്നേഹം മറന്ന് കത്തിയെടുത്തു...! ബഹളം വെച്ചത് ചോദ്യം ചെയ്തു; മദ്യപിച്ചെത്തിയ ജ്യേഷ്ഠന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു
വാണിയംകുളത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; 18-കാരന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതര പരിക്ക്
മരിച്ചത് കൂടപ്പിറപ്പുകൾ; പട്ടാമ്പിയില്‍ കളിക്കുന്നതിനിടെ കുളത്തിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
ഉത്സവത്തിനിടെ ബിജെപി പ്രവർത്തകർ അക്രമിച്ചതായി യുവതിയുടെ പരാതി; പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഉൾപ്പെടെ ആറ് പേർക്കെതിരെ കേസ്
PREMIUM
'മനുഷ്യപ്പറ്റ് അല്പമെങ്കിലും ഉള്ളവർ ഇങ്ങനെ ചെയ്യുമോ..? ഇവർ നിർദേശിക്കുന്ന രീതിയിലാണോ നാട്ടിലെ കുട്ടികൾ ജീവിക്കേണ്ടത്'- കെ.പി. ശശികലയ്ക്കെതിരെ ആഞ്ഞടിച്ച് എം.ബി. രാജേഷ്
നിലത്തുവീണിട്ടും വെറുതെവിട്ടില്ല; മൂലത്തറ ആൾക്കൂട്ട കൊലപാതകം വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന്റെ പേരിൽ, യുവാവിന് സംസാരശേഷി ഇല്ലായിരുന്നെന്ന് സംശയം
മൃതദേഹം കണ്ടെത്തിയത് രണ്ട് ദിവസം മുൻപ്, പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞത് ക്രൂരകൊലപാതകം; ഭിക്ഷാടകന്റെ മരണത്തിൽ അഞ്ച് യുവാക്കൾ അറസ്റ്റിൽ
'മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വിദ്യാർഥികളെ തല്ലാൻ പൊലീസുകാരന് എങ്ങനെ ധൈര്യം വന്നു...?; സംഘപരിവാർ മാതൃകയിൽ സമരങ്ങളെ അടിച്ചമര്‍ത്താനാണ് യുഡിഎഫ് സർക്കാരിന്റെ ശ്രമം' - പിണറായി വിജയന്
'മാനനഷ്ട കേസ് എന്ന ഉമ്മാക്കി കാണിച്ച് തറ രാഷ്ട്രീയ കുതന്ത്രം ഇറക്കി പേടിപ്പിക്കണ്ട; മരിച്ച കുട്ടിയോടും കുടുംബത്തോടും മര്യാദ പാലിക്കാന്‍ ആദ്യം പഠിക്കണം'- ഗോപികയുടെ പിതൃസഹോദരൻ
'കണ്ണടച്ചാൽ എന്റെ കൊച്ചിന്റെ മുഖമാണ് കാണുന്നത്, ആ ദുഷ്ടൻ ഒന്ന് കണ്ണ് തുറന്നിരുന്നെങ്കിൽ ....'; മിനി കൂപ്പർ അപകടത്തിൽ കണ്ണീരടക്കാനാവാതെ ഗോപികയുടെ മാതാപിതാക്കൾ
തുന്നിക്കെട്ടിയ മൃതദേഹത്തിൽനിന്ന് വീണ്ടും സാമ്പിളെടുത്തു, അത് എന്തിന്..? 'മുസ്ലിമിന്റെ കൂടെ എന്തിന് രണ്ട് ഹിന്ദു കുട്ടികൾ പോയെന്ന പരാമർശം', ശശികല ഉൾപ്പെടെയുള്ളവർ വൃത്തികേട് പ്രചരിപ്പിക്കുന്നുവെന്ന് ഗോപികയുടെ കുടുംബം
മദ്യപിച്ചെത്തി ഇടിവളയിട്ട് എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ചെന്ന് ആരോപണം; പാലക്കാട് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
'പൊലീസുകാരുടെ രക്തം പരിശോധിക്കണം, എസ്എഫ്ഐക്കാരെ തല്ലുന്നതിന് ഊക്ക് കൂടാൻ പൊലീസുകാർക്ക് മദ്യം നൽകി പറഞ്ഞുവിടുന്നു' - എം ശിവപ്രസാദ്
വീട്ടിൽ ആരുമില്ലാത്ത സമയം, ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല; കാഞ്ഞിരപ്പുഴയിൽ യുവാവ് പൊള്ളലേറ്റ് മരിച്ച നിലയിൽ
'സിനിമയുടെ പേര് കള്ളന്മാരുടെ വീട്, ഇപ്പോൾ ട്രെയിൻ മോഷണക്കേസിൽ പ്രതി'; ട്രെയിൻ യാത്രക്കാരുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കവർന്ന നിർമാതാവ് പൊലീസ് പിടിയിൽ
ബസിൽ കയറുന്നത് ഇതാണോ....! പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് അഞ്ച് വർഷം കഠിന തടവും 50,000 രൂപ പിഴയും





































