Kerala
'വടകരയിൽ തുടങ്ങിയ അന്വേഷണം ഹൈദരാബാദിലെത്തി'; അധ്യാപികമാർ പ്രതികളായ ലഹരിക്കേസിലെ മുഖ്യ പ്രതി വയനാട് സ്വദേശി ഷിന്റോ ഷിബു അറസ്റ്റില്
'ലൈഫ് ജാക്കറ്റ് പോലും ഉണ്ടായിരുന്നില്ല'; കൊയിലാണ്ടിയിൽ ഹൗസ്ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണ് അഞ്ച് വയസുകാരൻ മരിച്ച സംഭവം, ബാലാവകാശ കമ്മിഷൻ കേസെടുത്തു
കൊല്ലം വവ്വക്കാവിൽ കാറിടിച്ച് ഭിക്ഷാടകന് ദാരുണാന്ത്യം; കാറിനടിയിൽ കുടുങ്ങിയയാളെ രണ്ടുകിലോമീറ്ററോളം വലിച്ചിഴച്ചെന്ന് ആരോപണം, ഡ്രൈവർ കസ്റ്റഡിയിൽ
'പിടിഎ ഫണ്ട് അടച്ചില്ലെന്ന് പറഞ്ഞ് ക്ലാസിൽ അപമാനിച്ചു'; അധ്യാപികക്കെതിരെ പരാതിപ്പെട്ട വിദ്യാർഥിനിക്ക് വീട്ടിലും ഭീഷണിയെന്ന് ആരോപണം
'കുറ്റകൃത്യങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം വർധിക്കുന്നു'; ജുവനൈൽ പ്രായപരിധി 18ൽ നിന്ന് 16 ആക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി
'കവർച്ചയ്ക്ക് പിന്നിൽ ജ്വല്ലറിയുമായി ബന്ധമുള്ളവരും'; ചാലയിൽ ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണം തട്ടിയെടുത്ത കേസിൽ വൻ വഴിത്തിരിവ്, ആറുപേർ പിടിയിൽ
'സൗന്ദര്യം കുറഞ്ഞുപോയി, സ്ത്രീധനം ഇനിയും വേണം'; സൗദിയിലെ ഫ്ലാറ്റിൽ ഭാര്യയെ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചെന്ന പരാതി, നാട്ടിലെത്തിയ ഭർത്താവ് പിടിയിൽ
പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ക്രൂരത! കാസർകോട് കേന്ദ്ര സർവകലാശാലയിൽ എസ്എഫ്ഐ നേതാവിനെ രാത്രിയിൽ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി
ബാങ്കിന്റെ കടുംപിടുത്തം ജീവനെടുത്തു! അഞ്ച് ദിവസത്തെ സാവകാശം പോലും നൽകിയില്ല; കവിതയുടെ മൃതദേഹവുമായി പ്രതിഷേധിക്കുമെന്ന് ബന്ധുക്കൾ
പിഞ്ചുകുഞ്ഞിനോട് ഇത്രയും ക്രൂരതയോ? മലമൂത്ര വിസർജനം നടത്തിയതിന് മൂന്ന് വയസുകാരന് മർദ്ദനം; കൊയിലാണ്ടിയിൽ അങ്കണവാടി അധ്യാപികയ്ക്ക് സസ്പെൻഷൻ
മരുന്ന് വാങ്ങാനെന്ന് പറഞ്ഞ് കപ്പലിൽ നിന്നിറങ്ങി; പിന്നീട് വിവരമില്ല; കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട കപ്പലിലെ എഞ്ചിനീയറെ കാണാനില്ലെന്ന് പരാതി
സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് ആരാധകർ; വാഹനപരിശോധനയ്ക്കിടെ അസ്വാഭാവിക പെരുമാറ്റം, 3.61 ഗ്രാം എംഡിഎംഎയുമായി വ്ളോഗർ ഹൈദർ മധൂർ പിടിയിൽ
പൊത്തക്കള്ളി മലയിൽ വീണ്ടും ദുരന്തം; മലയിടിഞ്ഞുവീണ് 55കാരനായ കർഷകന് ദാരുണാന്ത്യം, ഭീതിയിൽ പ്രദേശവാസികൾ
സൈനിക യൂണിഫോം അണിയാനുള്ള സ്വപ്നം ബാക്കിയായി...! കണ്ണൂരിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരന് ദാരുണാന്ത്യം
സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ബന്ധുക്കൾക്ക് അയച്ചുനൽകിയെന്ന് പരാതി; കോഴിക്കോട് സ്വദേശി യുവാവ് അറസ്റ്റിൽ
'ആരെയും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചില്ല, പറയാൻ ശ്രമിച്ചത് ജനങ്ങളുടെ ദുരിതം മാത്രം', ഖേദം പ്രകടിപ്പിച്ച് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ
മലപ്പുറം കൊണ്ടോട്ടിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; വിദ്യാർത്ഥികളടക്കം 20 പേർക്ക് പരിക്ക്, ഡ്രൈവറുടെ നില ഗുരുതരം
വീട്ടിൽ നിന്നും ദുർഗന്ധം, ബന്ധുക്കൾ നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; രാമമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന 71-കാരൻ മരിച്ച നിലയിൽ
'സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തും'; കോഴഞ്ചേരി പാലത്തിന്റെ അവകാശത്തർക്കം; വീണാ ജോർജിനെ പരിഹസിച്ച് അബിൻ വർക്കി എംഎൽഎ
ഉള്ളി അരിഞ്ഞാലല്ല, വില കേട്ടാൽ കണ്ണുനിറയും! ചെറിയ ഉള്ളി വില കുതിച്ചുയരുന്നു; കോയമ്പത്തൂരില് കിലോ 200 രൂപയിലേക്ക്
ആശ്വാസം നീണ്ടുനിന്നില്ല! ഇന്നലെ 1,800 രൂപ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കൂടി; ഇന്നത്തെ നിരക്ക് ഇങ്ങനെ
'തുക കണ്ടെത്തി അടയ്ക്കാൻ ബാങ്ക് സാവകാശം നൽകിയില്ലെന്ന് ബന്ധുക്കൾ'; പേരാമ്പ്രയിൽ ജപ്തി നടപടിക്കിടെ മരിച്ച വീട്ടമ്മയുടെ പോസ്റ്റ്മോർട്ടം ഇന്ന്
മീനുകൾക്ക് തീറ്റ നൽകാനെത്തിയ വീട്ടുകാർ ഞെട്ടി! അമ്പലപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം അയൽവീട്ടിലെ കിണറ്റിൽ കണ്ടെത്തി






































