#LokSabhaElection2024 |കലക്ടർ ഇടപെട്ടു വോട്ടെടുപ്പ് അവസാനിപ്പിച്ചു; തടിച്ചു കൂടിയവരെ പൊലീസ് വിരട്ടി ഓടിച്ചു

#LokSabhaElection2024 |കലക്ടർ ഇടപെട്ടു വോട്ടെടുപ്പ് അവസാനിപ്പിച്ചു; തടിച്ചു കൂടിയവരെ പൊലീസ് വിരട്ടി ഓടിച്ചു
Apr 26, 2024 11:48 PM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com)   പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് നിയന്ത്രണത്തിലാക്കിയ സംഭവത്തിൽ ജില്ലാ കലക്ടർ ഇടപെട്ടു.

വോട്ടെടുപ്പ് അവസാനിച്ചതായി പ്രഖ്യാപിച്ചു. തുടർന്ന് തടിച്ചു കൂടിയവരെ പൊലീസ് വിരട്ടി ഓടിച്ചു. വാണിമേൽ ക്രസൻ്റ് ഹൈസ്കൂളിലെ ബൂത്താണ് യു ഡി എഫ് പ്രവർത്തകർ മണിക്കൂറുകളോളം പിടിച്ചെടുത്തത്.

എൺപത്ത് നാലാം ബൂത്തിൽ യു ഡി എഫ് നേതാക്കൾ പ്രിസൈഡിങ്ങ് ഓഫീസർമാരെയും മറ്റു തെരെഞ്ഞടുപ്പ് ഉദ്യോഗസ്ഥൻമാരെയും ബന്ധിയാക്കിയത്.

രാത്രി ഒൻപതരയോടെ ആരംഭിച്ച സംഘർഷാവസ്ഥ പതിനൊന്ന് വരെ തുടർന്നു വോട്ടിംഗ് സമയം കഴിഞ്ഞിട്ട് ടോക്കൻ നൽകിയവർ പോളിംഗ് പൂർത്തിയാക്കിയ ശേഷം എത്തി വോട്ട് ചെയ്യാൻ അനുവാദിക്കണമെന്ന് ആവശ്യപ്പെതാണ് പ്രശ്നത്തിന് തുടക്കം.

പോളിംഗ് പൂർത്തിയായി ഏജൻ്റ് മാരുടെ അനുവാദത്തോടെ മെഷിൻ ഓഫ് ചെയ്ത ശേഷമാണ് നാല് പേർ കൂടി വോട്ട് ചെയ്യാനുണ്ടെന്ന് യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറയുന്നു.

അനധികൃത ഇടപെടൽ പ്രിസൈഡിങ്ങ് ഓഫീസർ ഇത് അനുവദിച്ചില്ല. ഈ സാഹചര്യത്തിലാണ് മുന്നൂറോളം വരുന്ന യു ഡി എഫ് - ലീഗ് പ്രവർത്തകർ പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കിയത്.

ഉദ്യോഗസ്ഥരെ ബന്ധിയാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം കമ്മറ്റി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും റിട്ടേർണിങ്ങ് ഓഫീസർക്കും പരാതി നൽകി.

എന്നാൽ വാണിമേൽ ക്രസന്റ് സ്ക്കൂളിൽ ടോക്കൻ നൽകിയിട്ടും വോട്ട് ചെയ്യാൻ അനുമതിച്ചില്ലന്നാണ് യുഡിഎഫ് പരാതി.

#Collector #intervened #stopped #polling #police #chased #away #fat #people

Next TV

Related Stories
#MDMA |  82 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Nov 23, 2024 10:44 PM

#MDMA | 82 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

അയൽ സംസ്ഥാനങ്ങളിൽ നിന്നം ലഹരി വസ്തുക്കളെത്തിച്ച് കോളേജ് വിദ്യാർത്ഥികള്‍ക്ക് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ്...

Read More >>
#kseb | പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം, അറിയിപ്പുമായി കെഎസ്ഇബി

Nov 23, 2024 09:56 PM

#kseb | പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം, അറിയിപ്പുമായി കെഎസ്ഇബി

പുതിയ കണക്ഷനും മറ്റ് സേവനങ്ങൾക്കുമുള്ള ആപ്ലിക്കേഷനുകൾ ഡിസംബർ 1 മുതൽ ഓൺലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ്...

Read More >>
#Kozhikodreveuedistrictkalolsavam2024 | തിരശീല വീണു; സർഗ്ഗ പ്രതികൾ മാറ്റുരച്ച കോഴിക്കോട് റവന്യൂ ജില്ല കലോത്സവം സമാപിച്ചു

Nov 23, 2024 09:15 PM

#Kozhikodreveuedistrictkalolsavam2024 | തിരശീല വീണു; സർഗ്ഗ പ്രതികൾ മാറ്റുരച്ച കോഴിക്കോട് റവന്യൂ ജില്ല കലോത്സവം സമാപിച്ചു

കലോത്സത്തിന്റെ തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്തി 923 പോയിന്റുമായാണ് കോഴിക്കോട് സിറ്റി ഉപജില്ലയുടെ...

Read More >>
#accident | കോഴിക്കോട് മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ടു പേർക്ക് ഗുരുതര പരിക്ക്

Nov 23, 2024 08:33 PM

#accident | കോഴിക്കോട് മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ടു പേർക്ക് ഗുരുതര പരിക്ക്

അപകടത്തിൽ വാനിലുണ്ടായിരുന്ന പതിനഞ്ചോളം പേര്‍ക്കാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക...

Read More >>
#Munambam | മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല,പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കും - മുഖ്യമന്ത്രി

Nov 23, 2024 07:48 PM

#Munambam | മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല,പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കും - മുഖ്യമന്ത്രി

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലയെന്നും,പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കുമെന്നും മുഖ്യമന്ത്രിയുടെ...

Read More >>
#licensesuspended  |  ആംബുലന്‍സിന് വഴി നല്‍കാതെ  അപകടകരമായ വിധത്തില്‍ കാറോടിച്ച സംഭവം,  ലൈസന്‍സ് സസ്പെന്‍റ് ചെയ്തു

Nov 23, 2024 07:39 PM

#licensesuspended | ആംബുലന്‍സിന് വഴി നല്‍കാതെ അപകടകരമായ വിധത്തില്‍ കാറോടിച്ച സംഭവം, ലൈസന്‍സ് സസ്പെന്‍റ് ചെയ്തു

കാര്‍ ഓടിച്ച കൊടുവള്ളി സ്വദേശി മുഹമ്മദ് മുസമ്മിലിന്‍റെ ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍റ്...

Read More >>
Top Stories