International
'തകർന്നുവീഴാൻ പോകുന്നു, ഇനി സമയമില്ല' എന്ന അവസാന സന്ദേശം; ഫ്ലോറിഡയിൽ സ്വകാര്യ വിമാനം തകർന്ന് ഒമ്പത് പേർ മരിച്ചു
സിനിമാ നടനാകണമെന്ന ആഗ്രഹം വീട്ടുകാർ എതിർത്തു; ഫ്ലാറ്റിന്റെ 19-ാം നിലയിൽ നിന്ന് ചാടി 18-കാരൻ ജീവനൊടുക്കി
സ്പെയിനിലെ ട്രയിൻ അപകടം: 64 മരണം സ്ഥിരീകരിച്ചു, മരണസംഖ്യ ഉയർന്നേക്കാൻ സാധ്യത; നിരവധി പേർക്ക് ഗുരുതര പരിക്ക്
പരിശീലനപ്പറക്കൽ ദുരന്തമായി; രണ്ട് സൈനിക വിമാനങ്ങൾ കൂട്ടിയിടിച്ച് തകർന്നുവീണ് നാല് പൈലറ്റുമാർ മരിച്ചു
ഇതൊക്കെ എന്ത് മനുഷ്യന്മാർ! മരണവീട്ടിൽ സ്ത്രീയുടെ മൃതദേഹത്തോട് ലൈംഗികാതിക്രമം; ബന്ധുക്കൾ കണ്ടതോടെ ശവപ്പെട്ടിയിൽനിന്ന് ചാടിയോടി, വയോധികൻ അറസ്റ്റിൽ
'കണ്ണീരോർമ്മയായി ആ മൂന്ന് ജീവനുകൾ, അവസാന വിമാനയാത്രയിലും ഒരുമിച്ച്'; ജർമനി തീപിടിത്തത്തിൽ പൊലിഞ്ഞവരുടെ ഭൗതികശരീരം ഒരേ വിമാനത്തിൽ എത്തിക്കും
കൂട്ടമരണത്തിന് പിന്നിൽ കൊടുംപക ? ജർമനിയിലെ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിച്ച സംഭവം; തീവെയ്പ്പിന് കാരണം ഉടമകൾ തമ്മിലുള്ള തർക്കമെന്ന് ബന്ധുക്കൾ
നിസ്സാര വഴക്ക് മാറിയത് ചോരപ്പുഴയായി...! മുടി വെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ രണ്ട് കൗമാരക്കാർ വെടിയേറ്റു മരിച്ചു
അമേരിക്കയിൽ ഞെട്ടിക്കുന്ന നീക്കം...! നവരാത്രി ആഘോഷത്തിനിടയിൽ കൂട്ടക്കൊലപാതകത്തിന് പദ്ധതിയിട്ട അമേരിക്കൻ യുവാവ് പിടിയിൽ
തീ കൊളുത്തിയത് മനഃപൂർവം ...? ജർമനിയിലെ ഫ്ലാറ്റ് തീപിടിത്തം; വെന്തുമരിച്ച മൂന്ന് മലയാളി യുവതികളെ തിരിച്ചറിഞ്ഞു, അഞ്ച് പേർക്ക് പരിക്ക്
ജര്‍മനിയില്‍ അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം; മലയാളികളായ മൂന്ന്പേർ വെന്തുമരിച്ചു, അയല്‍വാസി അറസ്റ്റിൽ
യുകെ വൈൽഡ്ലൈഫ് പാർക്കിൽ ദാരുണാന്ത്യം; സുരക്ഷാ വേലി ചാടകടന്ന് കടുവയുടെ കൂട്ടിലിറങ്ങിയ യുവാവ് കടിയേറ്റ് മരിച്ചു
മസാജെന്ന പേരില്‍ സ്ത്രീകളുടെ മാറിടത്തിലും സ്വകാര്യ ഭാഗത്തും അമര്‍ത്തി; ഓസ്ട്രേലിയയിൽ ഇന്ത്യക്കാരന് 16 മാസം തടവ്, അഞ്ച് സ്ത്രീകളോടാണ് ലൈംഗികാതിക്രമം നടത്തിയതായി തെളിഞ്ഞു
മേലുദ്യോഗസ്ഥനോടുള്ള പ്രതികാരം; സഹപൈലറ്റ് വിമാനം തകർത്തു, 217 യാത്രക്കാരും മരിച്ചു;1999ലെ ഈജിപ്ത് എയർ വിമാനാപകടം വീണ്ടും ചർച്ചയിൽ















































