Kozhikode
കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമമെന്ന് പരാതി; 22കാരൻ അറസ്റ്റിൽ, മയക്കുമരുന്ന് കേസിലും ആക്രമണക്കേസിലും പ്രതി
'അടിയന്തരാവസ്ഥയുടെ തീച്ചൂളയിലൂടെ നടന്നവരാണ് എം. എ. ബേബിയും പിണറായി വിജയനും; ലാത്തിയും കുന്തവും കാട്ടി പേടിപ്പിച്ചാൽ മാനാഞ്ചിറ മൈതാനത്തെ പുല്ലാണ്'; പൊലീസിനെതിരെ മുഹമ്മദ് റിയാസ്
കണ്ണീരോടെ വളയം....! 'കളിചിരികൾ മാഞ്ഞ വീട്ടിലേക്ക് കുഞ്ഞിന്റെ ചേതനയറ്റ ശരീരമെത്തി'; യാവിനെ കണ്ട് പൊട്ടിക്കരഞ്ഞ് മാതാപിതാക്കളും ചേട്ടനും, സംസ്കാരം വീട്ടുവളപ്പിൽ
വല്ലാത്തൊരു കള്ളൻ തന്നെ...! വടകരയിൽ നിന്ന് മോഷ്ടിച്ച ബൈക്കിലെത്തി പൊലീസുകാരനോട് തന്നെ വഴി ചോദിച്ചു; ഇതരസംസ്ഥാനക്കാരൻ കുടുങ്ങിയത് സിനിമാ സ്റ്റൈലിൽ
താമരശ്ശേരിയിൽ പ്രിയദർശിനി ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ പകർത്തിയതോടെ ഓടിരക്ഷപ്പെട്ട കോഴിക്കോട് സ്വദേശിയായ പ്രതി പിടിയിൽ
കുറ്റ്യാടിയിൽ ചീട്ടുകളിക്കിടെ കുടുങ്ങി പോലീസുകാരൻ; വടകര സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ
ബേപ്പൂരിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിൽ വെച്ച് ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു
കോഴിക്കോട് മാവൂർ റോഡിൽ ഓടുന്ന ബസിന് മുന്നിലേക്ക് ചാടി ആത്മഹത്യാ ശ്രമം; ആശുപത്രിയിൽ ചികിത്സയിലിരിക്കെ കൃഷിവകുപ്പ് ജീവനക്കാരൻ മരിച്ചു
വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല...! പിറന്നാളിന്റെ പേരിൽ പാതിരാത്രിയിൽ പടക്കം പൊട്ടിച്ചഘോഷം; അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു
ബാക്ക് ടു ഫിറ്റ് അല്ല, ബാക്ക് ടു ലഹരി! ജിമ്മിന്റെ മറവിൽ കോടികളുടെ എംഡിഎംഎ കച്ചവടം; മുഖ്യ സൂത്രധാരനായ കോഴിക്കോട് സ്വദേശി പിടിയിൽ
'ചുരംമില്ലാതെ വയനാട്ടിലേക്ക്, കാടിന് മുകളിലൂടെ ആകാശപ്പാത'; 6.25 കിലോമീറ്റർ പദ്ധതിയുമായി മെട്രോമാൻ ശ്രീധരന്റെ മുന്നിൽ പ്രതിനിധിസംഘം
വടകര ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം; മൂന്നുനില കെട്ടിടത്തിലെ നാല് സ്ഥാപനങ്ങളിലേക്ക് തീപടർന്നു, ഗ്ലാസുകൾ പൊട്ടിത്തെറിച്ചു
തൊട്ടിൽപ്പാലം–വയനാട് റോഡിലെ മൂന്നാംകൈയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം; പെരിങ്ങത്തൂർ സ്വദേശിക്ക് പരിക്ക്
എന്തിനീ കടുംകൈ ...? കോഴിക്കോട് മാവൂർ റോഡിൽ ഓടുന്ന ബസിന് മുന്നിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം
'പാതയോരങ്ങളിൽ ഇനി അനധികൃത ഫ്ലെക്സുകൾ വേണ്ട'; നീക്കം ചെയ്യാത്തവർക്കെതിരെ ഇനി ക്രിമിനൽ കേസ്, കോഴിക്കോട് നടപടി ശക്തമാക്കുന്നു
'ഡ്രൈവറുടെ അശ്രദ്ധയെന്ന് ദൃക്സാക്ഷികൾ'; കോഴിക്കോട് തിരുവമ്പാടിയിൽ പ്ലസ് വൺ വിദ്യാർഥിനിയുടെ കാൽപാദത്തിലൂടെ കെഎസ്ആർടിസി ബസിന്റെ ചക്രം കയറിയിറങ്ങി ഗുരുതര പരിക്ക്
വടകര അധ്യാപികമാരുടെ എംഡിഎംഎ കേസ്; ലൊക്കേഷൻ കൈമാറിയ കൂത്താളി സ്വദേശി അറസ്റ്റിൽ, പോലീസിനെ ആക്രമിച്ച കേസിലും പ്രതി
കോഴിക്കോട് സംസാരിച്ചുനിന്ന വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി അപകടം; അഞ്ചുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
ഭക്ഷണത്തിൽ വിഷം, സ്നേഹത്തിൽ വഞ്ചന, ചോരക്കറ പുരണ്ട ആറ് മരണങ്ങൾ; കൂടത്തായിലെ കൊലപാതകങ്ങളിൽ നീതിക്കായി കാത്തിരിപ്പ്









































