#died |തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു

#died |തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു
Apr 26, 2024 08:49 PM | By Susmitha Surendran

(truevisionnews.com)   വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ പേരാമംഗലത്ത് വോട്ട് ചെയ്യാനെത്തിയയാൾ പോളിങ് ബൂത്തിലെത്തുന്നതിനു മുൻപ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

പേരാമംഗലം സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ പേരാമംഗലം പുത്തൻവീട്ടിൽ നാരായണൻ (77 ) ആണ് മരിച്ചത്.

വോട്ട് ചെയ്യാനായി ബൂത്തിനു മുൻവശം ഓട്ടോയിൽ വന്നിറങ്ങിയ ശേഷം ബൂത്തിലേക്ക് പോകുമ്പോഴാണ് ശാരീരിക അവശതയെ തുടർന്ന് കുഴഞ്ഞു വീണത്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരണപ്പെട്ടു.


#person #who #came #vote #collapsed #died

Next TV

Related Stories
#brutallybeat | ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ ആൾ സംഘം ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചു

May 7, 2024 10:46 PM

#brutallybeat | ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ ആൾ സംഘം ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചു

ഈ സമയത്ത് മറ്റ് നാലുപേർ കൂടി എത്തി ക്രൂരമായി മർദ്ദിച്ചു. അക്രമിസംഘത്തിന് തന്റെ സഹോദരനുമായുള്ള വ്യക്തിവൈരാഗ്യമായിരിക്കും അതിക്രമത്തിന്...

Read More >>
#coastguard | രക്ഷകരായി പറന്നെത്തി; കടലിൽ മുങ്ങിത്താണ മത്സ്യത്തൊഴിലാളിയെ രക്ഷിച്ച് കോസ്റ്റ് ഗാർഡ്

May 7, 2024 10:41 PM

#coastguard | രക്ഷകരായി പറന്നെത്തി; കടലിൽ മുങ്ങിത്താണ മത്സ്യത്തൊഴിലാളിയെ രക്ഷിച്ച് കോസ്റ്റ് ഗാർഡ്

തുടർന്ന് ബോട്ടിൽ നിന്ന് എയർലിഫ്റ്റ് ചെയ്ത് കൊച്ചിയിലേക്ക് എത്തിക്കുകയായിരുന്നു. മെഡിക്കൽ സംഘം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇവർ പ്രാഥമിക...

Read More >>
#missing |   കോഴിക്കോട് മധ്യവയസ്കനെ കാണാനില്ലെന്ന് പരാതി

May 7, 2024 10:40 PM

#missing | കോഴിക്കോട് മധ്യവയസ്കനെ കാണാനില്ലെന്ന് പരാതി

അത്തോളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി...

Read More >>
#arrest |ലോക്ക് പൊളിക്കാൻ വിദഗ്ദൻ 15 കാരൻ, കൂട്ടിന് 3 പേർ; രണ്ട് ആക്ടീവ പൊക്കി നമ്പർ പ്ലേറ്റില്ലാതെ കറക്കം, അറസ്റ്റ്

May 7, 2024 10:32 PM

#arrest |ലോക്ക് പൊളിക്കാൻ വിദഗ്ദൻ 15 കാരൻ, കൂട്ടിന് 3 പേർ; രണ്ട് ആക്ടീവ പൊക്കി നമ്പർ പ്ലേറ്റില്ലാതെ കറക്കം, അറസ്റ്റ്

തിങ്കളാഴ്ച വൈകിട്ട് ചാരുംമൂട് ജംഗ്ഷന് സമീപം വാഹന പരിശോധന നടത്തവേയാണ് മോഷണ സംഘം...

Read More >>
#shock | വടകരയിലെ 11 കെവി ലൈനിൽ നിന്ന് ഷോക്കേറ്റ് വീണു; എല്ലാവരും ഭയന്നു, രക്ഷകനായി ഓവർസിയർ

May 7, 2024 10:20 PM

#shock | വടകരയിലെ 11 കെവി ലൈനിൽ നിന്ന് ഷോക്കേറ്റ് വീണു; എല്ലാവരും ഭയന്നു, രക്ഷകനായി ഓവർസിയർ

വിവരമറിഞ്ഞ രഞ്ജിത്ത് സഹപ്രവർത്തകന്റെയൊപ്പം ബൈക്കി‍ൽ...

Read More >>
#accident | ടെമ്പോയും ബൈക്കും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരുക്ക്

May 7, 2024 09:50 PM

#accident | ടെമ്പോയും ബൈക്കും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരുക്ക്

ദേശീയപാതയില്‍ കരുവാറ്റ ഹൈസ്‌കൂളിന് സമീപം ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു...

Read More >>
Top Stories










Entertainment News