Wayanad
'ചത്തു ചീഞ്ഞ കുതിരയായാണ് കോൺഗ്രസ് ലീഗിനെ കാണുന്നത്, 'കുഞ്ഞാലിക്കുട്ടിയുടെ സിംഹഗർജനം ഡൽഹിയിലെത്തിയപ്പോൾ പൂച്ചക്കുട്ടിയുടേതായി'; പരിഹസിച്ച് പി ജയരാജൻ
മദ്യലഹരിയിലെ തർക്കം ചോദ്യം ചെയ്തതിന് പകവീട്ടൽ; റേഷൻകട ജീവനക്കാരനെ കത്തികൊണ്ട് കുത്തിയ പ്രതി അറസ്റ്റിൽ
ബത്തേരി-കോഴിക്കോട് ഇരട്ടത്തുരങ്ക തീവണ്ടിപ്പാത അപ്രായോഗികം; പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തുമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി
'സഫ്നയും ലത്തീഫും ഒരാൾ തന്നെ!'; ഫേസ്ബുക്കിൽ സ്ത്രീയായി സൗഹൃദം സ്ഥാപിച്ച് വയനാട് സ്വദേശിയുടെ 15 ലക്ഷം തട്ടിയ കേസിൽ കോഴിക്കോട് സ്വദേശി പിടിയിൽ
'ആളൊഴിഞ്ഞ വീട്ടിൽനിന്ന് കേട്ടത് നേർത്ത ഞരക്കം; വാതിൽ ചവിട്ടിത്തുറന്ന് രക്ഷകരായി പൊലീസ്'; വയനാട്ടിൽ യുവാവിന് പുതുജീവൻ
'വിനോദസഞ്ചാര കേന്ദ്രത്തിലെ ലോഡ്ജിൽ വൻ ലഹരിവേട്ട'; എടക്കൽ ഗുഹയ്ക്ക് സമീപം 104 ഗ്രാം എംഡിഎംഎ പിടികൂടി, യുവതിയടക്കം അഞ്ചുപേർ അറസ്റ്റിൽ
ചികിത്സിക്കേണ്ട കൈകളിൽ എം.ഡി.എം.എ! കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റി സർജൻ എം.ഡി.എം.എയുമായി പിടിയിൽ
വാങ്ങിയത് ഭക്ഷണമല്ല, മദ്യം.! മീനങ്ങാടി സ്കൂൾ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും വിനോദയാത്രയ്ക്കിടെ ബാറിൽ കയറി; ദൃശ്യങ്ങൾ പുറത്തുവിട്ട് യു.ഡി.എഫ്
കൃത്യവിലോപം....ഗുരുതരമായ അശ്രദ്ധ; ഗര്‍ഭിണിക്ക് ഇഞ്ചക്ഷന് മാറി നല്കി എന്ന പരാതി, വയനാട് പനമരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജനെ സസ്പെന്‍ഡ് ചെയ്തു
സ്കൂളിന് മുന്നിൽ മുദ്രാവാക്യം വിളി, മീനങ്ങാടി സ്കൂളിലെ വിനോദ യാത്ര വിവാദം; പ്രിൻസിപ്പളിനെ സ്ഥലം മാറ്റിയതിൽ പഠിപ്പ് മുടക്കി വിദ്യാർത്ഥികളുടെ പ്രതിഷേധം
മൈസൂരിൽ നിന്ന് ബത്തേരിയിലേക്ക് കഞ്ചാവ് കടത്ത്! ഇലക്ട്രോണിക് ത്രാസുമായി എത്തിയ യുവാവ് ലഹരി വിരുദ്ധ സ്ക്വാഡിന്റെ വലയിൽ
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ മദ്യപിച്ചിട്ടില്ലെന്ന് പരിശോധനാഫലം, വിങ്ങിപ്പൊട്ടി സ്വീകരിച്ച് വിദ്യാർഥികൾ
നൽകിയത് പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷൻ? വയനാട് പനമരത്ത് ഗർഭിണിക്ക് അയേണിന് പകരം പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷൻ നൽകിയതായി പരാതി
അപ്പോൾ മദ്യപിച്ചില്ലേ? വയനാട് മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം; പ്രിൻസിപ്പലിന്റെ രക്തപരിശോധന ഫലം നെഗറ്റീവ്
'ഒമ്പത് തവണ ഫോൺ മാറ്റി, ബാങ്കിലെ പണവും നഷ്ടമായി'; നാലുവർഷമായി അജ്ഞാത ഹാക്കറുടെ വേട്ടയാടൽ, 22 ലക്ഷത്തിന്റെ കടബാധ്യതയെന്ന് വയനാട്ടിലെ അധ്യാപിക
'കുട്ടികളെ സംരക്ഷിക്കേണ്ടവർ തന്നെ മദ്യപിച്ചോ?'; വയനാട്ടിൽ സ്കൂൾ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലിനും പിടിഎ പ്രസിഡന്റിനുമെതിരെ ഗുരുതര ആരോപണം
തുണയാവാം...! സ്കൂൾ കഴിഞ്ഞ് വരുമ്പോൾ കമുക് ഒടിഞ്ഞുവീണു; ഏഴ് വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് നാട്
പണി കിട്ടും അങ്ങോട്ട് പോയാൽ...! വയനാട്ടിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; റിസോർട്ടുകളും ട്രക്കിങ്ങും പൂർണ്ണമായി നിരോധിച്ചു
14-കാരിയെ മയക്കുമരുന്നിന് അടിമയാക്കി കൂട്ടബലാത്സംഗം; ഞെട്ടിക്കുന്ന കുഴൽപണ തട്ടിപ്പും പുറത്ത്, മൂന്ന് പേർ പിടിയിൽ
അമിതവേഗം കവർന്നത് കുരുന്നുജീവൻ; റോഡരികിലൂടെ നടന്നുപോയ സഹോദരങ്ങൾക്ക് നേരെ വാഹനം പാഞ്ഞുകയറി, പതിനൊന്നുകാരിക്ക് ദാരുണാന്ത്യം
നാളെ മദ്രസും ട്യൂഷനും ഇല്ല ...! കനത്ത മഴയും റെഡ് അലേർട്ടും; കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നാളെ അവധി
ബർത്തിന് മുകളിലെ പെട്ടികൾക്കിടയിൽ ഒളിച്ചിരുന്ന പ്രതിയെ നാടകീയമായി പിടികൂടി പൊലീസ്; അറസ്റ്റിലായത് മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയയാൾ
മകളെപ്പോലെ കാണേണ്ടതല്ലേ? പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം; കാട്ടിക്കുളം സ്വദേശിക്ക് 14 വർഷം കഠിനതടവും പിഴയും
‘നീതി ലഭിക്കണം'...നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ഗോപികയുടെ കുടുംബം
വടകര സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ഗുണ്ടൽപേട്ടയ്ക്ക് സമീപം മരത്തിലിടിച്ച് മറിഞ്ഞു; ഒമ്പതുവയസുകാരന് ദാരുണാന്ത്യം, ഏഴുപേർക്ക് പരിക്ക്
വയനാട്ടിലേക്കാണോ ...? എങ്കിൽ പ്ലാൻ മാറ്റിക്കോ! ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണം; കർശന നിർദേശവുമായി ജില്ലാ കളക്ടർ



































