#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്
Mar 7, 2024 04:26 PM | By Athira V

പാലക്കാട്: www.truevisionnews.com കാരാകുറുശ്ശി പാലാട്ടില്‍ ചന്ദ്രന്‍-ജാനകി ദമ്പതികള്‍ക്ക് ഇനി മഴയും വെയിലുമേല്‍ക്കാതെ അടച്ചുറപ്പുള്ള സ്വന്തം വീട്ടില്‍ താമസിക്കാം.

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ദമ്പതികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വീട് നിര്‍മ്മിച്ച് നല്‍കിയത്.

സ്‌നേഹവീടിന്റെ താക്കോല്‍ദാനം ബോചെയും പി.കെ. ശശിയും (കെ.ടി.ഡി.സി. ചെയര്‍മാന്‍) ചേര്‍ന്ന് നിര്‍വ്വഹിച്ചു.

വാസയോഗ്യമായ വീടില്ലാതെ ദുരിതമനുഭവിക്കുന്ന ദമ്പതികളുടെ അവസ്ഥ മനസ്സിലാക്കിയ ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വെറും 4 മാസംകൊണ്ടാണ് വീട് പൂര്‍ത്തീകരിച്ചത്.

#Boche #Fans #Charitable #Trust #built #house

Next TV

Related Stories
#Honda |  ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ പുതിയ 2025 യൂണികോൺ അവതരിപ്പിച്ചു

Dec 26, 2024 04:48 PM

#Honda | ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ പുതിയ 2025 യൂണികോൺ അവതരിപ്പിച്ചു

ഇന്നത്തെ പുരോഗമന റൈഡർമാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഹൈടെക് സവിശേഷതകൾ ഇതിൽ...

Read More >>
#Honda | ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ പുതിയ 2025 എസ്‌പി125 പുറത്തിറക്കുന്നു

Dec 24, 2024 03:07 PM

#Honda | ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ പുതിയ 2025 എസ്‌പി125 പുറത്തിറക്കുന്നു

ട്രാഫിക് ലൈറ്റിലും മറ്റ് ചെറിയ നിര്‍ത്തലുകളിലും എഞ്ചിന്‍ ഓഫ് ചെയ്‌തുകൊണ്ടാണ് ഇത്...

Read More >>
#chemmanur | ‘ബോച്ചേ സണ്‍ബേണ്‍ ന്യൂ ഇയര്‍' പാര്‍ട്ടി; ഈ പ്രാവശ്യത്തെ പുതുവത്സരാഘോഷം വയനാട് ദുരിതബാധിതർക്ക് വേണ്ടി

Dec 22, 2024 07:48 PM

#chemmanur | ‘ബോച്ചേ സണ്‍ബേണ്‍ ന്യൂ ഇയര്‍' പാര്‍ട്ടി; ഈ പ്രാവശ്യത്തെ പുതുവത്സരാഘോഷം വയനാട് ദുരിതബാധിതർക്ക് വേണ്ടി

വയനാട്ടിൽ നടത്താനിരിക്കുന്ന പുതുവത്സരാഘോഷം ജില്ലാ കലക്ടറുടെ അനുവാദത്തോടുകൂടി നടത്താമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി...

Read More >>
#AsterMedcity | ക്വാളിറ്റി പ്രൊമോഷൻ കേന്ദ്രമെന്ന അംഗീകാരം നേടി ആസ്റ്റർ മെഡ്‌സിറ്റി

Dec 19, 2024 05:07 PM

#AsterMedcity | ക്വാളിറ്റി പ്രൊമോഷൻ കേന്ദ്രമെന്ന അംഗീകാരം നേടി ആസ്റ്റർ മെഡ്‌സിറ്റി

ദക്ഷിണേന്ത്യയിലുടനീളമുള്ള ആശുപത്രികളിൽ നിന്ന് വിവിധ വകുപ്പ് നേതാക്കൾ, അഡ്മിനിസ്ട്രേറ്റർമാർ, ഗുണനിലവാരം, നഴ്‌സിംഗ്, ക്ലിനിക്ക് എന്നീ...

Read More >>
#IFFFashionExpo | ഐ.എഫ്.എഫ് ഫാഷൻ എക്സ്പോ 2025ന്റെ ക്യാമ്പയിൻ കൊച്ചി മറൈൻ ഡ്രൈവിൽ

Dec 12, 2024 03:41 PM

#IFFFashionExpo | ഐ.എഫ്.എഫ് ഫാഷൻ എക്സ്പോ 2025ന്റെ ക്യാമ്പയിൻ കൊച്ചി മറൈൻ ഡ്രൈവിൽ

ജനുവരി 7, 8, 9 തീയതികളിൽ അങ്കമാലിയിലെ അഡ്‌ലക്സ് കൺവെൻഷൻ സെന്ററിലാണ്...

Read More >>
#Electricsuperchargers | അരങ്ങേറ്റത്തിനൊരുങ്ങി ഫ്ലാഷ് ചാർജ് എനർജി സൊലൂഷൻസ്; ആദ്യ ഘട്ടത്തിൽ 40 അത്യാധുനിക ഇലക്ട്രിക് സൂപ്പർചാർജറുകൾ

Dec 10, 2024 09:03 PM

#Electricsuperchargers | അരങ്ങേറ്റത്തിനൊരുങ്ങി ഫ്ലാഷ് ചാർജ് എനർജി സൊലൂഷൻസ്; ആദ്യ ഘട്ടത്തിൽ 40 അത്യാധുനിക ഇലക്ട്രിക് സൂപ്പർചാർജറുകൾ

കേരളത്തിൽ നിന്നുള്ള പ്രമുഖ ഊർജസാങ്കേതികവിദ്യാ സംരംഭമായ ചാർജ്മോഡുമായി സഹകരിച്ചാണ്...

Read More >>
Top Stories