Kollam
മദ്രസയിൽ പഠിക്കാനെത്തിയ ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന് പരാതി; മദ്രസ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ
വീട്ടിൽ ആളില്ലാത്ത സമയത്ത് മരുമകളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് പരാതി; കുളത്തൂപ്പുഴയിൽ യുവതിയുടെ ഭർതൃപിതാവ് റിമാൻഡിൽ
അമ്പടി കള്ളീ ....! കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരിയുടെ സ്വർണം കവർന്നു; ജ്വല്ലറിയിൽ വിറ്റ് പണവുമായി മടങ്ങിയ സ്ത്രീ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
ഉച്ചയ്ക്ക് പോയത് എങ്ങോട്ട് ? വീട്ടിൽ നിന്ന് ഇറങ്ങി ബന്ധുവീട്ടിലെത്തി; പിന്നാലെ കാണാതായ യുവാവിന്റെ മൃതദേഹം പുഞ്ചയിലെ കൈതക്കാട്ടിൽ കണ്ടെത്തി
'സിനിമയിൽ അഭിനയിക്കാൻ അവസരം, നൽകേണ്ടത് 10,000 രൂപ'; വിദ്യാർഥിനിയെ കബളിപ്പിച്ച് പീഡിപ്പിച്ചെന്ന് പരാതി, 75കാരൻ പിടിയിൽ
പെൺപട കൊള്ളാമല്ലോ ....! ബസിലെ തിരക്കിൽ ഒന്നരപ്പവന്റെ മാല കവരാൻ നോക്കി; കൊല്ലത്ത് തമിഴ്നാട് സ്വദേശിനികളായ മൂന്ന് യുവതികൾ പിടിയിൽ
കുട്ടികളോ ക്രിമിനലുകളോ...? ക്ലാസ് മുറിയിൽനിന്ന് ആളൊഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയി, മുടിക്ക് കുത്തിപ്പിടിച്ച് ഭിത്തിയിലിടിച്ചു; പത്താംക്ലാസുകാരിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം
'സാധനം ചോദിക്കും, ശ്രദ്ധ തിരിഞ്ഞാൽ പണവുമായി മുങ്ങും'; വയോധികരുടെ കടകളിൽ മോഷണം പതിവാക്കിയ മൂന്നംഗ സംഘത്തിനായി അന്വേഷണം, സംഘത്തിൽ ഒരു സ്ത്രീയും
അച്ചു കുടുങ്ങി...! ടീച്ചറെയും കൂട്ടുകാരികളെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല സൈറ്റിൽ ഇട്ടു; പുനലൂർ പോളിടെക്നിക്കിലെ വിദ്യാർത്ഥിക്കെതിരെ മോർഫിംഗ് പരാതി
കരഞ്ഞ് കാലുപിടിച്ചിട്ടും ക്രൂരത അവസാനിച്ചില്ല; കൊല്ലത്തെ സ്ത്രീധന പീഡനക്കേസിൽ നിർണായക ഇടപെടൽ, നവവധുവിന്റെ ദുരനുഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു
ബന്ധുക്കൾ വഴി അറിയിച്ചിട്ടും വഴങ്ങാതെ നന്ദു; വിദേശ നമ്പറും ഓഫ്, സ്ത്രീധന പീഡന പരാതിയില് മുൻകൂർ ജാമ്യത്തിനായി നീക്കം നടത്തി മാതാപിതാക്കൾ
കുക്കറും ബെൽറ്റും കൊണ്ട് മൃഗീയ മർദ്ദനം, കഴുത്തിൽ കത്തിവെച്ച് ഭീഷണി; സൗദിയിൽ നവവധുവിന് നേരെ ക്രൂരത; ഭർത്താവിനായി ലുക്കൗട്ട് സർക്കുലർ
ബെൽറ്റ് മുറുക്കി ഭര്ത്താവിനെ കൊലപ്പെടുത്തിയ കേസ്; ലേഖയ്ക്ക് ഒറ്റയ്ക്ക് കൊലപാതകം ചെയ്യാനാവിന്ന് നിഗമനം; അന്വേഷണം പ്രാക്കുളം സ്വദേശിയിലേക്ക്
‘ജോലിക്ക് പോകുമ്പോൾ മുറിയിൽ പൂട്ടിയിടും’; സൗദിയിൽ ഭർത്താവിന്റെ ക്രൂരമർദ്ദനമെന്ന് പരാതി; ഗുരുതര പരുക്കുകളോടെ നാട്ടിലെത്തിയ നവവധു ആശുപത്രിയിൽ
വസ്തു കിട്ടാൻ ഭർത്താവിന്റെ ജീവനെടുത്തു; അമിത അളവിൽ മരുന്ന് നൽകി കഴുത്തിൽ ബെൽറ്റ് മുറുക്കി കൊന്നു; കുറ്റസമ്മതം നടത്തി ഭാര്യ
റെയിൽവേ പാളത്തിലൂടെ രണ്ടു കിലോമീറ്റർ നടന്ന് മോഷണം, ലോക്കർ തകർത്ത് ആറ് ലക്ഷവുമായി മുങ്ങി; പക്രുവും കൂട്ടാളികളും പിടിയിൽ
വീട്ടുമുറ്റത്തും സുരക്ഷയില്ല; പട്ടാഴിയിൽ മൂന്ന് വയസ്സുകാരന്റെ മുഖത്ത് തെരുവുനായയുടെ ക്രൂര ആക്രമണം, രക്ഷിക്കാനെത്തിയ മുത്തശ്ശിക്കും കടിയേറ്റു
'നുഴഞ്ഞുകയറിയതല്ല, കോൺഗ്രസിന്റെതാണെന്ന് തെറ്റിദ്ധരിച്ച് ചെയ്തതാണ്'; കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് ബോർഡ് കീറിയ സംഭവത്തിൽ വിശദീകരണവുമായി അക്ബർ ഷാ
അമ്മ പറഞ്ഞു, മകൾ ചെയ്തു! സ്വത്തു തർക്കത്തെ തുടർന്ന് വയോധികയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച ചെറുമകൾ പിടിയിൽ
സ്ഥലം എഴുതി നല്കിയില്ല, 61കാരിയായ അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചു; നിരവധി കേസുകളില് പ്രതിയായ ‘അശ്വതി അച്ചു’വിനെതിരെ പരാതി
നിലവിളക്ക് കത്തിച്ച് ടിവി കാണുന്നതിനിടെ ദുരന്തം; തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു


















.jpeg)




















