Kottayam
ബെൽറ്റിന് ജീവനുണ്ടോ? എടുത്തുമാറ്റാൻ ചെന്ന വീട്ടുടമയ്ക്ക് മുന്നിൽ പത്തിവിടർത്തി കൂറ്റൻ രാജവെമ്പാല, ഒടുവിൽ വനംവകുപ്പ് എത്തി
റോഡരികിലെ അലക്ഷ്യം കവർന്നത് രണ്ട് യുവജീവനുകൾ; പാമ്പാടി അപകടത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസ്, റോഡിലേക്ക് കയറിനിന്ന് സംസാരിച്ച രണ്ടുപേർക്കെതിരേ അന്വേഷണം
വീട്ടുകാർക്ക് സർപ്രൈസ് നൽകാൻ നാട്ടിലെത്തി; രണ്ടുദിവസം പിന്നിടുംമുമ്പേ കൃപയെ മരണം കവർന്നു, ഒപ്പം പ്രിയസുഹൃത്ത് ആഷ്ലിയെയും, നാടിനെ നടുക്കി അപകടം
ബാങ്കിൽ സഹായിക്കാനെന്ന പേരിൽ അടുത്തുകൂടി, ഫോമുകളിൽ ഒപ്പിടുവിച്ചു; വയോധികയുടെ 1.70 ലക്ഷം രൂപ തട്ടിയ കേസിൽ 36കാരി പിടിയിൽ
'അന്ന് ഉമ്മൻചാണ്ടിയെ കള്ളക്കേസിൽ തകർത്തു, നീതി കിട്ടിയില്ല; എന്നാൽ മറ്റൊരാളെ വേട്ടയാടുന്നതും ശരിയല്ല'; നിലപാട് വ്യക്തമാക്കി ചാണ്ടി ഉമ്മൻ
കിമ്പളം ഇല്ലാതെ നടക്കില്ലേ ....! വൈക്കം സിഐ ഷമീറിനെതിരെ വിജിലൻസ് കേസ്; ഗൂഗിൾ പേ വഴി വാങ്ങിയത് ലക്ഷങ്ങൾ, അക്കൗണ്ട് അസം സ്വദേശിയുടെ പേരിൽ
'വീട്ടിൽ കയറി വകവരുത്തും'; യാത്രക്കാരുടെ ജീവൻ പണയംവച്ച് മൊബൈലിൽ ചാറ്റ്, അപകട രീതിയിൽ ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരിക്ക് വധഭീഷണിയെന്ന് പരാതി
നാടിനെ നടുക്കി കൊലപാതകം! മദ്യപിച്ചെത്തി അമ്മയെ മർദ്ദിച്ചു; മണിമലയിൽ പിതാവിനെ കാപ്പിക്കമ്പ് കൊണ്ട് അടിച്ച് കൊന്ന് മകൻ
'ബ്രേക്ക് പോയതല്ല, അമിതവേഗമാണ് വില്ലൻ'; 18കാരിയുടെ ജീവനെടുത്ത ബസ് അപകടത്തിൽ ഡ്രൈവറുടെ വാദം തള്ളി പൊലീസ്
അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി; ഗുരുതരമായി പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു
യാത്രക്കാരുടെ ജീവൻ പണയപ്പെടുത്തി അക്രമം; കാഞ്ഞിരപ്പള്ളിയിൽ ബസ് ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
ചികിത്സാ പിഴവോ...? താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗി മരിച്ചെന്ന് പരാതി; കോട്ടയം മെഡിക്കൽ കോളജിനെതിരെ അന്വേഷണം
കരച്ചിൽ കേട്ട് ഓടിയെത്തി, ഏണിയെടുത്ത് കിണറ്റിലേക്ക്; എരുമേലിയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ ഒന്നര വയസ്സുകാരന് രക്ഷകനായി അയൽവാസി
'ഡിസംബറിൽ വീട്ടിലെത്താനിരുന്നതാണ്, പക്ഷേ എത്തിയത് മരണവാർത്ത'; ജെയ്സിമോൾ മടങ്ങിയത് അമ്മയെയും ഭർത്താവിനെയും മൂന്ന് കുരുന്നുകളെ തനിച്ചാക്കി
താക്കോല്‍ദ്വാര ശസ്ത്രക്രിയ കഴിഞ്ഞ യുവതി മരിച്ചു; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം
നാക്ക് ചതിച്ചോ....? മുഖ്യമന്ത്രിയെയും അമ്മയെയും ലൈംഗികമായി അധിക്ഷേപിച്ചു; എൽ.ഡി.എഫ് പ്രവർത്തകക്കെതിരെ കേസെടുത്ത് പൊലീസ്
കോട്ടയത്ത് യുഡിഎഫിന് കനത്ത തിരിച്ചടി; പാമ്പാടി വാർഡ് പിടിച്ചെടുത്ത് എൽഡിഎഫ്, മീനടത്ത് സീറ്റ് നിലനിർത്തി യുഡിഎഫ്
മുറ്റത്തെ കളിചിരി നിലച്ചു; കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം, കിണറ്റില്‍ പാമ്പിനെ കണ്ടതായി രക്ഷാപ്രവര്‍ത്തകര്‍
പാലായിൽ കാറുകൾ കൂട്ടിയിടിച്ച് സ്കൂട്ടറിലേക്ക് പാഞ്ഞുകയറി; യുവതിക്ക് ദാരുണാന്ത്യം, മകൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ
സുഹൃത്തുക്കളായെത്തി, മടങ്ങുന്നത് ചേതനയറ്റ ശരീരങ്ങളായി; കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ നാളെ നാട്ടിലെത്തും
‘ബാറിന് 50 മീറ്റർ, ഷാപ്പിന് 400 മീറ്റർ; ഇതെന്ത് ന്യായം?; ശരിയാക്കാമെന്ന് പറഞ്ഞാൽ പോരാ, ശരി ചെയ്തുകാണിക്കണം’; എൽഡിഎഫ് സർക്കാരിന് വീഴ്ചയുണ്ടായെന്ന് ബിനോയ് വിശ്വം








































