#death | വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

#death | വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു
Apr 26, 2024 05:06 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com  ) ‌നാദാപുരം നിയോജക മണ്ഡലം വളയത്ത് വോട്ട് ചെയ്യാൻ പുറപ്പെട്ട സ്ത്രീ പോളിംഗ് ബൂത്തിനടുത്തെ ഇടവഴിയിൽ കുഴഞ്ഞു വീണ് മരിച്ചു.

അല്പസയം മുൻപ് ചെറുമോത്ത് എൽ പി സ്കൂൾ പരിസരത്താണ് സംഭവം . ചെറുമോത്ത് കുന്നുമ്മൽ മാമി(65) ആണ് മരിച്ചത്.

കുഴഞ്ഞു വീണ ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല . കുണ്ടുകണ്ടത്തിൽ ഹാസന്റെ ഭാര്യയാണ് 65 കാരിയായ മാമി.

#woman #who #came #vote #ring #collapsed #died

Next TV

Related Stories
#murdercase |പയ്യന്നൂരിലെ അനിലയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

May 6, 2024 08:39 PM

#murdercase |പയ്യന്നൂരിലെ അനിലയുടെ മരണം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

അനിലയുടെ സുഹൃത്ത് സുദര്‍ശന്‍ പ്രസാദിനെയും മരിച്ച നിലയില്‍...

Read More >>
#Masappadicase | മാത്യു കുഴല്‍നാടന്റേത് തെളിവില്ലാത്ത ആരോപണങ്ങളെന്ന് കോടതി; മാസപ്പടി കേസിലെ വിധി ഇങ്ങനെ

May 6, 2024 08:09 PM

#Masappadicase | മാത്യു കുഴല്‍നാടന്റേത് തെളിവില്ലാത്ത ആരോപണങ്ങളെന്ന് കോടതി; മാസപ്പടി കേസിലെ വിധി ഇങ്ങനെ

മാസപ്പടി കേസില്‍ കുഴല്‍നാടന്റെ നിയമവഴിയിലൂടെയുള്ള നീക്കം തിരഞ്ഞെടുപ്പ് സമയത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. വിഷയത്തില്‍ കോടതിയില്‍ നിന്ന്...

Read More >>
#accident |അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു; യുവാവ് മരിച്ചു

May 6, 2024 08:05 PM

#accident |അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു; യുവാവ് മരിച്ചു

അപകടത്തിന് ശേഷവും കാര്‍ നിര്‍ത്തിയില്ല. അധികം വൈകാതെ തന്നെ ജയേഷിന്‍റെ മരണം...

Read More >>
#KSudhakaran | 'ധൃതിയോ അതൃപ്തിയോ ഇല്ല, കെസിയെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നു'; പ്രചരിക്കുന്നത് വ്യാജ വാർത്ത - കെ സുധാകരൻ

May 6, 2024 08:04 PM

#KSudhakaran | 'ധൃതിയോ അതൃപ്തിയോ ഇല്ല, കെസിയെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നു'; പ്രചരിക്കുന്നത് വ്യാജ വാർത്ത - കെ സുധാകരൻ

കോൺഗ്രസ്‌ പ്രസ്ഥാനത്തിന് വേണ്ടി ജീവൻ പണയം വെച്ച് പതിറ്റാണ്ടുകൾ പ്രവർത്തിച്ച ഒരു പ്രവർത്തകനായ താൻ ഒരിക്കലും സ്ഥാനമാനങ്ങൾക്ക് പിന്നാലെ...

Read More >>
#accident | നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ കാര്‍ ഇടിച്ചുകയറി അപകടം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

May 6, 2024 07:50 PM

#accident | നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ കാര്‍ ഇടിച്ചുകയറി അപകടം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

പൊതുപ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ വാലേച്ചിറ വീട്ടില്‍ അജയന്‍ (46) , ശ്രീജ വാലേച്ചിറ (39) എന്നിവര്‍ക്ക് തലയ്ക്ക് ഗുരുതര...

Read More >>
#arrest |  റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയെ അതിക്രമിച്ച് കടന്നുകളഞ്ഞയാള്‍ പിടിയില്‍

May 6, 2024 07:33 PM

#arrest | റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയെ അതിക്രമിച്ച് കടന്നുകളഞ്ഞയാള്‍ പിടിയില്‍

വഞ്ചിയൂർ കോടതി പരിസരത്ത് വച്ചാണ് ജോലി ചെയ്യുന്നതിനിടെ മാധ്യമ പ്രവർത്തകയ്ക്കെതിരെ ഇയാള്‍ അതിക്രമം...

Read More >>
Top Stories