Malappuram

മലപ്പുറത്ത് ദേശീയപാത തകർന്ന സംഭവം; ജില്ലാ കലക്ടർ ഇന്ന് സ്ഥലം സന്ദർശിച്ച് ജനപ്രതിനിധികളുമായി ചർച്ച നടത്തും

'യാത്രയ്ക്കുശേഷം മൂന്നുതവണ വിളിച്ചിരുന്നു, ഒപ്പമുണ്ടായിരുന്ന പതിനഞ്ചുപേരെയും റിസോർട്ട് ഉടമകളെയും ചോദ്യംചെയ്യണം'; നിഷ്മയുടെ മരണത്തിൽ പരാതി

‘പാർക്കിംഗിനെ ചൊല്ലി തർക്കം’; സെക്യൂരിറ്റി ജീവനക്കാരനെ പെരിന്തൽമണ്ണ നഗരസഭാ കൗൺസിലർ മർദ്ദിച്ചെന്ന് പരാതി

ടെൻ്റ് തകർന്നുവീണ് യുവതി മരിച്ച സംഭവം; എന്തുകൊണ്ട് തൻ്റെ മകൾക്ക് മാത്രം അപകടം സംഭവിച്ചു? നീതി കിട്ടണമെന്ന് യുവതിയുടെ അമ്മ

'മനുഷ്യന് മരിക്കുമ്പോള് ചിരിക്കുന്ന കടല്കിഴവന്, വനം മന്ത്രിയെ കയ്യും കാലും കെട്ടി കടുവക്കൂട്ടിലിട്ടു കൊടുക്കണം'; ഭീഷണി പ്രസംഗവുമായി ഡിസിസി പ്രസിഡൻ്റ്

കഴുത്തില് ആഴത്തില് മുറിവ്; പൃഷ്ഠ ഭാഗത്തുനിന്ന് മാംസം കടിച്ചെടുത്തു; കടുവ ആക്രമണത്തില് കൊല്ലപ്പെട്ട ഗഫൂറിന്റെ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്

'മറക്കില്ല, പൊറുക്കില്ല, ഇത് ഇന്ത്യയാണ്, മല ചവിട്ടാൻ പോയ സുഹൃത്തിന്റെ അരവണ കാത്തിരിക്കുന്ന മുസൽമാന്റെ ഇന്ത്യ, പടച്ച റബ്ബേ നട അടച്ചോ എന്ന് ചോദിക്കുന്ന ഹൈന്ദവന്റെ ഇന്ത്യ; വൈറലായി മലപ്പുറത്തെ കമന്ററി
