Sports
ഫുട്ബോൾ ആരാധകർക്ക് സന്തോഷവാർത്ത; സബ്സ്ക്രിപ്ഷൻ നിരക്കുകൾ ഒഴിവാക്കി, ഐഎസ്എൽ മത്സരങ്ങൾ ഇനി യൂട്യൂബിൽ സൗജന്യമായി കാണാം
ആകാശനീലക്കുപ്പായത്തിൽ ഇനി ആ മാന്ത്രികക്കാലുകളില്ല; അവസാന മത്സരത്തിലും ഗോളും രണ്ട് അസിസ്റ്റും, അർജന്റീനയോട് വിടപറഞ്ഞ് മിശിഹ
വെടിക്കെട്ട് സെഞ്ചുറിയുമായി മുന്നിൽ നിന്ന് നയിച്ച് ശ്രേയസ് അയ്യർ; വിൻഡീസിനെതിരേ അനായാസ ജയവുമായി ഇന്ത്യ
'എന്റെ രക്തവും വിയര്‍പ്പും നല്കി, യാത്ര തുടരും'; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ പദവിയൊഴിഞ്ഞ് ഹര്‍മന്‍പ്രീത് കൗര്‍
ഗോൾഡൻ ബർത്ത്ഡേ, ഏഷ്യൻ ഗെയിംസ് ബോക്സിങ്ങിൽ ലവ്ലിന ബോർഗോഹെയ്ന് സ്വർണം; മേരി കോമിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന താരം
'പോർച്ചുഗീസ് ടീം മികച്ചതൊന്നും അർഹിക്കുന്നില്ല, എല്ലാം പറഞ്ഞുകഴിഞ്ഞു'; റൊണാൾഡോ പോർച്ചുഗൽ ക്യാമ്പ് വിട്ടതിന് പിന്നാലെ സഹോദരിയുടെ പോസ്റ്റ്
കാര്യവട്ടത്ത് സെഞ്ചുറികളുമായി കിംഗ് കോലിയും ശുഭ്മാന്‍ ഗില്ലും, വിന്‍ഡീസിനെതിരെ ജയം 8 വിക്കറ്റിന്റെ മിന്നും ജയം, പരമ്പരയിൽ മുന്നിൽ
2026 ലോകകപ്പിന് ശേഷം വിരമിക്കൽ ആലോചിച്ചിരുന്നു; ദേശീയ ടീമിനായി തുടരാൻ തീരുമാനിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഞായറാഴ്ച; തിരുവനന്തപുരത്ത് തുടക്കം; ടീമുകൾ ഇന്ന് തലസ്ഥാനത്തെത്തും
വൈഭവിന് വഴിയൊരുങ്ങുമോ? സഞ്ജുവിനും അഭിഷേകിനും മുന്നിൽ ടീം ഇന്ത്യയുടെ നിർണായക തീരുമാനം, അവസാന ടി20 ഇന്ന്
സച്ചിനെ മറികടന്ന് റൂട്ട്; ടെസ്റ്റിൽ ഏറ്റവും കൂടുതൽ അർദ്ധ സെഞ്ച്വറികളുടെ റെക്കോർഡ് ഇനി ഇംഗ്ലീഷ് താരത്തിന്
മുൻനിര തകർന്നപ്പോൾ രക്ഷകനായി ...! അക്ഷയ് മനോഹറിന് അർദ്ധസെഞ്ചുറി; കെ.സി.എൽ സെമിയിൽ ട്രിവാൻഡ്രത്തിന് 163 റൺസ്
കൊച്ചിയിൽ നടക്കാനിരിക്കുന്ന ബ്രസീൽ ലെജൻഡ്സ് ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി; പ്രഖ്യാപനവുമായി റൊണാൾഡീഞ്ഞോ
കെ.സി.എല്ലിൽ കാര്യവട്ടത്തെ വിറപ്പിച്ച് ഇടുക്കിക്കാരൻ: 51 പന്തിൽ വെടിക്കെട്ട് സെഞ്ചുറിയുമായി ജോബിൻ ജോബി
മൈതാനത്ത് ഇനി ആ മന്ത്രജാലമില്ല: 'അർജന്റീനക്കാരനായി ജനിപ്പിച്ച ദൈവത്തിന് നന്ദി'; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ലയണൽ മെസ്സി
ഓൾറൗണ്ട് മികവിൽ സിജോമോൻ ജോസഫ് തിളങ്ങി, ട്രിവാൻഡ്രം റോയൽസിന് സീസണിലെ ആദ്യ വിജയം; കൊച്ചി ബ്ലൂ ടൈഗേഴ്സിന് മൂന്നാം തോല്‍വി
കാറിൽ വീട്ടിലെത്തി ഗേറ്റ് തുറക്കുന്നതിനിടെ ആക്രമണം; മുൻ ബോക്സിങ് ലോക ചാമ്പ്യൻ സൊലാനി ടെറ്റെ വെടിയേറ്റു മരിച്ചു
കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ്; 29-ന് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ പോരാട്ടം കാണാൻ ഗെയിൽ ഗ്രീൻഫീൽഡിൽ എത്തും











































