#death |രണ്ട് മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു

#death |രണ്ട് മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു
Apr 26, 2024 08:12 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  തൊട്ടില്‍പ്പാലം നാഗം പാറ ജിഎല്‍പി സ്കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി തിരിച്ചിറങ്ങിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു.

ആശ്വസിയിലെ കല്ലുംപുറത്ത് വിമേഷ് (42) ആണ് മരിച്ചത്. ബൂത്തില്‍ രണ്ട് മണിക്കൂറോളം ക്യൂ നിന്ന ശേഷമാണ് വിമേഷിന് വോട്ട് ചെയ്യാനായത്.

ഇവിടെ പോളിങ് സമയം കഴിഞ്ഞും നീണ്ട ക്യൂ ആണ് തുടരുന്നത്. അറുന്നൂറോളം പേര്‍ ഇനിയും വോട്ട് രേഖപ്പെടുത്താൻ കാത്തുനില്‍ക്കുകയാണ്.

വിമേഷിന്‍റെ മരണത്തോടെ കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടിംഗിനിടെ കുഴഞ്ഞുവീണ് മരിച്ചവരുടെ എണ്ണം എട്ടായി.

#He #collapsed #died #after #standing #queue #two #hours

Next TV

Related Stories
#AKSaseendran | ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞ സംഭവം; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കാൻ നടപടി സ്വീകരിക്കുമെന്ന് എകെ ശശീന്ദ്രൻ

May 7, 2024 10:55 AM

#AKSaseendran | ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞ സംഭവം; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കാൻ നടപടി സ്വീകരിക്കുമെന്ന് എകെ ശശീന്ദ്രൻ

കുട്ടിയാനകളെയാണ് ആദ്യം കടത്തി വിടുക. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചതായും ജോസഫ് തോമസ്...

Read More >>
#bomb |അഞ്ച്‌ വർഷത്തിനിടെ കണ്ണൂരിൽ കണ്ടെടുത്തത് 250 ബോംബുകൾ

May 7, 2024 10:52 AM

#bomb |അഞ്ച്‌ വർഷത്തിനിടെ കണ്ണൂരിൽ കണ്ടെടുത്തത് 250 ബോംബുകൾ

ജില്ലയിൽ എല്ലാ ദിവസവും ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്....

Read More >>
#murder |മദ്യലഹരിയില്‍ തര്‍ക്കം; കണ്ണൂരില്‍ അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

May 7, 2024 10:34 AM

#murder |മദ്യലഹരിയില്‍ തര്‍ക്കം; കണ്ണൂരില്‍ അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

സഹോദരങ്ങളായ ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായതായി നാട്ടുകാര്‍...

Read More >>
#VMuraleedharan  | കേരളം വെന്തുരുകുന്നു,മുഖ്യമന്ത്രി ബീച്ച് ടൂറിസത്തിന് പോകുന്നു,നീറോ ചക്രവര്‍ത്തിയെ പോലെ:വി മുരളീധരന്‍

May 7, 2024 10:31 AM

#VMuraleedharan | കേരളം വെന്തുരുകുന്നു,മുഖ്യമന്ത്രി ബീച്ച് ടൂറിസത്തിന് പോകുന്നു,നീറോ ചക്രവര്‍ത്തിയെ പോലെ:വി മുരളീധരന്‍

മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് അനുമതി നിഷേധിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് അവകാശം...

Read More >>
#Childbirth |ഹോസ്റ്റൽ ശുചിമുറിയിലെ പ്രസവം: യുവതിയെ വിവാഹം കഴിക്കാൻ തയാറായി കുഞ്ഞിന്റെ പിതാവ്

May 7, 2024 10:14 AM

#Childbirth |ഹോസ്റ്റൽ ശുചിമുറിയിലെ പ്രസവം: യുവതിയെ വിവാഹം കഴിക്കാൻ തയാറായി കുഞ്ഞിന്റെ പിതാവ്

ആശുപത്രിയിലുള്ള യുവതിയെ വിട്ടയച്ചാലുടൻ വിവാഹം നടത്താനുള്ള സന്നദ്ധത വീട്ടുകാർ പൊലീസിനെ...

Read More >>
Top Stories