#muslimleague |പല ബൂത്തുകളിലും വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിം ലീഗ്

#muslimleague |പല ബൂത്തുകളിലും വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിം ലീഗ്
Apr 26, 2024 04:56 PM | By Susmitha Surendran

(truevisionnews.com)  പൊന്നാനിയിൽ പരാതിയുമായി മുസ്ലിം ലീഗ്. പല വോട്ടുകളിലും വേഗതയില്ലെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ ഹമീദ് എംഎൽഎ ട്വന്റിഫോറിനോട് പറഞ്ഞു.

ആളുകൾ മണിക്കൂറുകളോളമായി കാത്തിരിക്കുകയാണ്. പലരും വോട്ട് രേഖപ്പെടുത്താതെ മടങ്ങി എന്നും അദ്ദേഹം പ്രതികരിച്ചു.

വോട്ടിങ്‌ മെഷീൻ തകരാറിലാവുന്നതും ചില ഉദ്യോഗസ്ഥരുടെ വേഗത ഇല്ലായ്മയുമാണ് വോട്ടിങ്‌ സ്ലോ ആവാൻ കാരണം.

അടിയന്തര നടപടി ആവശ്യപ്പെട്ട് കളക്ടടെ സമീപിച്ചു എന്നും അദ്ദേഹം പറഞ്ഞു.

#Many #booths #lack #speed #MuslimLeague #filed #complaint #Ponnani

Next TV

Related Stories
#umathomas |  ഉമ തോമസിൻ്റെ ചികിത്സക്കായി മെഡിക്കൽ സംഘം രൂപീകരിച്ചു; സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഹൈബി ഈഡൻ എംപി

Dec 29, 2024 09:23 PM

#umathomas | ഉമ തോമസിൻ്റെ ചികിത്സക്കായി മെഡിക്കൽ സംഘം രൂപീകരിച്ചു; സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഹൈബി ഈഡൻ എംപി

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം വൈകാതെ കൊച്ചിയിൽ എത്തുമെന്ന് മന്ത്രി...

Read More >>
#accident | കോഴിക്കോട് ബൈക്ക് അപകടം,  മഹല്ല് ഖത്തീബിന് ദാരുണാന്ത്യം

Dec 29, 2024 09:06 PM

#accident | കോഴിക്കോട് ബൈക്ക് അപകടം, മഹല്ല് ഖത്തീബിന് ദാരുണാന്ത്യം

കോഴിക്കോട് മലാപ്പറമ്പില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അപകടമുണ്ടായത്....

Read More >>
#wildelephant |  ഇടുക്കിയിലെ കാട്ടാന ആക്രമണം; വണ്ണപ്പുറം പഞ്ചായത്തിൽ നാളെ യുഡിഎഫ് ഹർത്താൽ

Dec 29, 2024 08:51 PM

#wildelephant | ഇടുക്കിയിലെ കാട്ടാന ആക്രമണം; വണ്ണപ്പുറം പഞ്ചായത്തിൽ നാളെ യുഡിഎഫ് ഹർത്താൽ

തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴായിരുന്നു...

Read More >>
#UmaThomasMLA | ‘ആരോഗ്യനില തൃപ്തികരമല്ല; അടിയന്തര ശസ്ത്രക്രിയയുടെ സാഹചര്യമില്ല’; ഉമ തോമസ് വിദഗ്ദ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ

Dec 29, 2024 08:42 PM

#UmaThomasMLA | ‘ആരോഗ്യനില തൃപ്തികരമല്ല; അടിയന്തര ശസ്ത്രക്രിയയുടെ സാഹചര്യമില്ല’; ഉമ തോമസ് വിദഗ്ദ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ

ദിവ്യ ഉണ്ണി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന പരിപാടിയിലേക്കായിരുന്നു ഉമ തോമസ്...

Read More >>
#kidnapped | ചാലക്കുടിയിൽ 15കാരിയെ തട്ടിക്കൊണ്ടുപോയി? മൂന്ന് മണിക്കൂറിന് ശേഷം രക്ഷപ്പെട്ടു, പെൺകുട്ടിയുടെ മൊഴിയിൽ പൊലീസിന് സംശയം

Dec 29, 2024 08:29 PM

#kidnapped | ചാലക്കുടിയിൽ 15കാരിയെ തട്ടിക്കൊണ്ടുപോയി? മൂന്ന് മണിക്കൂറിന് ശേഷം രക്ഷപ്പെട്ടു, പെൺകുട്ടിയുടെ മൊഴിയിൽ പൊലീസിന് സംശയം

കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്നും മൂന്ന് മണിക്കൂറിന് ശേഷം വി.ആർ പുരത്ത് വച്ച് അക്രമികളിൽ നിന്ന് രക്ഷപെട്ടെന്നുമാണ് പെൺകുട്ടി മൊഴി...

Read More >>
#MTVasudevanNair | എംടിക്കു സര്‍ക്കാരിന്റെ ആദരം; സാംസ്കാരിക സമ്മേളനം 31ന്

Dec 29, 2024 08:19 PM

#MTVasudevanNair | എംടിക്കു സര്‍ക്കാരിന്റെ ആദരം; സാംസ്കാരിക സമ്മേളനം 31ന്

തിരുവനന്തപുരം ടഗോര്‍ തിയറ്ററില്‍ 31ന് വൈകിട്ട് 3ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍...

Read More >>
Top Stories