#attack | കണ്ണൂരിൽ സിപിഎം ബൂത്ത് ഏജന്‍റിന് മര്‍ദ്ദനമേറ്റു; ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

#attack | കണ്ണൂരിൽ സിപിഎം ബൂത്ത് ഏജന്‍റിന് മര്‍ദ്ദനമേറ്റു; ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി
Apr 26, 2024 07:55 PM | By Athira V

കണ്ണൂര്‍: ( www.truevisionnews.com  ) ‌തളിപ്പറമ്പ് കുപ്പത്ത് സിപിഎം ബൂത്ത്‌ ഏജന്‍റിന് മർദ്ദനമേറ്റു. 73ആം ബൂത്ത്‌ ഏജന്‍റ് സുനിൽ കുമാറിനാണ് മർദ്ദനമേറ്റത്. ആക്രമിച്ചത് ലീഗ് പ്രവർത്തകരാണെന്നാണ് സിപിഎം പരാതിപ്പെടുന്നത്.

വോട്ടറോട് സംസാരിച്ചതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് മർദ്ദനമുണ്ടായതെന്നും സൂചന. വരിയിൽ നിന്ന സ്ത്രീ വോട്ടറോട് ലീഗ് ഏജന്‍റ് സംസാരിച്ചത് ചോദ്യം ചെയ്തതിനാണ് മർദ്ദനമുണ്ടായതെന്ന് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു.

നിലവില്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ് സുനില്‍കുമാര്‍. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സുനിലിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

#attack #against #cpm #polling #booth #agent #taliparamba #kannur

Next TV

Related Stories
#lottery | സ്ത്രീശക്തി SS 414 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു

May 7, 2024 04:31 PM

#lottery | സ്ത്രീശക്തി SS 414 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക...

Read More >>
#specialpooja | സംസ്ഥാനത്ത് ചൂട് കൂടുന്നു, മഴ പെയ്യാൻ തൃശൂരിൽ പ്രത്യേക പൂജ

May 7, 2024 04:24 PM

#specialpooja | സംസ്ഥാനത്ത് ചൂട് കൂടുന്നു, മഴ പെയ്യാൻ തൃശൂരിൽ പ്രത്യേക പൂജ

തൃശൂരിലെ ഭക്തജന കൂട്ടായ്മയാണ് പ്രത്യേക പൂജ...

Read More >>
#straydog | വടകരയിൽ തെരുവുനായകളുടെ അക്രമണം; വിദ്യാർഥി രക്ഷപ്പെട്ടത് തലനാരിഴക്ക്

May 7, 2024 03:54 PM

#straydog | വടകരയിൽ തെരുവുനായകളുടെ അക്രമണം; വിദ്യാർഥി രക്ഷപ്പെട്ടത് തലനാരിഴക്ക്

അഴിയൂർ ഹാജിയാർ പള്ളി മദ്രസയിലെ വിദ്യാർഥിക്ക് നേരെയാണ്...

Read More >>
Top Stories