Pathanamthitta
സുമേഷേ .... കുടുങ്ങിയല്ലോ ? പഴക്കടയിലെ രാത്രി കവർച്ച; പണവും സ്പീക്കറുമായി കടന്ന കള്ളനെ പൊക്കി പൊലീസ്
നഖം പിഴുതെടുത്തു, ശരീരത്തിൽ സിറിഞ്ച് കുത്തിയിറക്കി; ഭാര്യയോട് മോശമായി സംസാരിച്ചെന്ന് ആരോപണം, യുവാവിന് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച നാല് പേർ പിടിയിൽ
സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; പതിമൂന്നുകാരന്റെ പരാതിയിൽ 48-കാരൻ അറസ്റ്റിൽ
എന്തൊക്കെയാ ഇവിടെ നടക്കുന്നേ....? മുഖത്ത് ലായനി പുരട്ടി പത്തുവയസുകാരനെ ഒമ്നി കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ബഹളം വെച്ചതോടെ വഴിയിൽ ഉപേക്ഷിച്ചു
'ആരുടേയും പിന്തുണ പ്രതീക്ഷിച്ചല്ല തന്റെ പ്രസ്താവന, വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തില്‍, എഐസിസിക്ക് കത്ത് നല്‍കും' - ഉറച്ച് അടൂര്‍ പ്രകാശ്
ആയുർവേദ ഉൽപ്പന്ന വിൽപ്പനയ്ക്കെത്തിയ യുവതികളെ ബലമായി ഓട്ടോറിക്ഷയിൽ കയറ്റി; കത്തിവീശി ഭീഷണിപ്പെടുത്തി, പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി റിമാൻഡിൽ
‘പേടിയില്ല, പ്രതിഷേധം ഭയന്ന് പരിപാടികൾ റദ്ദാക്കില്ല; ഡിവൈഎഫ്ഐക്കാരെ നേരിടാൻ യൂത്ത് കോൺഗ്രസ് തെരുവിലിറങ്ങരുത്' - മന്ത്രി ഒ.ജെ. ജനീഷ്
എന്തിനീ കടുംകൈ ...? മകന്റെ മരണത്തോടെ തനിച്ചായ ജീവിതത്തോട് മടുപ്പ്, കോന്നിയിൽ ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കിയ നിലയിൽ
പ്രണയം തകർന്നതിന് പിന്നാലെ ആത്മഹത്യ ശ്രമം, ജിത്തു എത്തിയത് ഷവർമ കത്തിയുമായി; ദിൻഷയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
പ്രണയനൈരാശ്യം ഒടുവിൽ കൊലപാതകത്തിൽ; റിസോർട്ട് റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയിൽ
ഓൺലൈൻ വായ്പയുടെ ബാധ്യത തീർക്കണം; കാൽനട യാത്രക്കാരിയായ വയോധികയുടെ സ്വർണമാല പൊട്ടിച്ചു, പ്രതിയെ പിന്തുടർന്ന് പിടികൂടി പൊലീസ്
അരവണയും അപ്പവും കിട്ടാനില്ലാത്ത അവസ്ഥ; ശബരിമലയിലെ ദേവസ്വം ബോർഡ് വീഴ്ചയിൽ കടുത്ത നിലപാടുമായി മന്ത്രി കെ. മുരളീധരൻ
നാടിനെ കണ്ണീരിലാഴ്ത്തി വാഹനാപകടം: നിയന്ത്രണം വിട്ടെത്തിയ പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് യുവാവിന് ദാരുണാന്ത്യം
കടയിൽ സാധനം വാങ്ങാനെത്തിയ 13-കാരിയെ കടന്നുപിടിച്ചു; ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച 62-കാരൻ പിടിയിൽ
മാസപ്പടി കേസ്: എജിയുടെ നിയമോപദേശം ലഭിച്ചു; മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർനടപടിയെന്ന് രമേശ് ചെന്നിത്തല
കോന്നിയിൽ എക്സ്-റേയും മരുന്നും മാറിനൽകിയ സംഭവം; വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം
എക്സറേ മാറി, ചികിത്സയും മാറി? കോന്നി മെഡിക്കൽ കോളേജിൽ പരാതിയിൽ ബാലാവകാശ കമ്മീഷൻ ഇടപെടൽ, സ്വമേധയാ കേസെടുത്തു
16 കാരിക്ക് 86 കാരിയുടെ എക്സ്റേ; മൂന്ന് ദിവസം ഡോക്ടർ മരുന്നും നൽകി; കോന്നി മെഡിക്കൽ കോളജിൽ ഗുരുതര വീഴ്ചയെന്ന് പരാതി
അതിരുവിട്ട കളി പണിയായി! മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പത്തനംതിട്ട സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു
നിങ്ങളും തുടങ്ങിയോ? കറന്റ് പോയതല്ല, ഊരിയെറിഞ്ഞതാണ്...! അടൂരിൽ സാമൂഹിക വിരുദ്ധർ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരിമാറ്റി; പരാതി നൽകി കെഎസ്ഇബി
മാന്യതയുടെ മുഖംമൂടിയണിഞ്ഞ് സൈബർ ക്രൂരത! സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത കേസ്: പ്രതി പിടിയിൽ, ലാപ്ടോപ്പും ഫോണും കസ്റ്റഡിയിൽ









.jpeg)





























