Kannur
ദിവ്യയ്ക്കെതിരായ അന്വേഷണം കടുപ്പിച്ച് വിജിലൻസ്; കണ്ണൂർ ജില്ലാ പഞ്ചായത്തിൽനിന്ന് അഞ്ച് സുപ്രധാന ഫയലുകൾ പിടിച്ചെടുത്തു
വധശ്രമമല്ല, ഉന്തും തള്ളും മാത്രം! വീണാ ജോർജ് കേസിൽ നിർണായക കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം, റിപ്പോർട്ട് ഡിജിപിക്ക് കൈമാറി
കാർ പിന്നോട്ടെടുക്കുന്നതിനിടെ അച്ഛനരികിലേക്ക് ഓടിയെത്തിയ പിഞ്ചുമകൾ നോവായി, ഹൂറിൻ മഹബൂബിയുടെ വേർപാടിൽ കണ്ണീരോടെ കുടുംബം, പിതാവിനെതിരെ പൊലീസ് കേസെടുത്തു
മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ അപകടം; രണ്ട് വ്ലോഗർമാരുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ, സമഗ്ര അന്വേഷണത്തിന് നിർദേശം
കൈ തരിച്ചതാണോ ...! പെൺകുട്ടിയുടെ ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ടു; കോഴിക്കോട് സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ
'സഖാവ് റഫീഖിനെ മറന്നോ?, റഫീഖ് സഖാവ് കഴിഞ്ഞിട്ടേ ഉള്ളൂ തങ്ങൾക്ക് മമ്മൂട്ടി'; എം. വിജിൻ എംഎൽഎക്കെതിരെ സൈബര്‍ ആക്രമണം
പി.പി. ദിവ്യക്കെതിരായ പരാതി പിൻവലിക്കാൻ പണം ആവശ്യപ്പെട്ടെന്ന ആരോപണം; മാപ്പും ഏഴ് കോടി നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ഷമ്മാസ്, കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി എംഡിക്ക് വക്കീല്‍ നോട്ടീസ്
'വെള്ളാപ്പള്ളി നടേശൻ മാനവിക ദർശനത്തോടൊപ്പമോ അതോ സംഘപരിവാറിനൊപ്പമോ?' തുറന്ന സംവാദത്തിന് തയ്യാറെന്ന് പി ജയരാജൻ
കണ്ണൂരിൽ കൗതുകകരമായ തട്ടിപ്പ്..! കാറിൽ കാത്തിരുന്ന ഭാര്യയെ കാണിക്കണമെന്ന് പറഞ്ഞ് ഷർട്ടുമായി യുവാവ് മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ കടയുടമയ്ക്ക് പണം നൽകി അമ്മ
പി.പി. ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണത്തിൽ പുതിയ വിവാദം; കാർട്ടൺ ഇന്ത്യ ഡയറക്ടറുടെ സഹോദരനെ അന്വേഷണ യൂണിറ്റിൽനിന്ന് മാറ്റണമെന്ന് ആവിശ്യം, ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി
ഇ.എം.എസ് മുതൽ എം.ടി വരെ; രാഷ്ട്രീയ-സാഹിത്യ ലോകത്തെ പ്രമുഖരുടെ ഓർമകളുമായി കെ. ബാലകൃഷ്ണൻ, പുസ്തകപ്രകാശനം 30ന്
'കർത്തയുടെ പണം വൈദേകത്തിൽ വന്നിട്ടില്ല, ശ്യാംജിത്തിന്റെ ആരോപണം പ്രതികാരം മൂലം'; സാമ്പത്തിക ആരോപണത്തിൽ റിസോർട്ട് മാനേജർ
'ഇപി എന്റെ പ്രിയ സഖാവ്, അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു'; ഫേസ്ബുക്കിലെ പോസ്റ്റുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മരുമകന് ശ്യാംജിത്
'ഭാര്യ പണം വാങ്ങിയിട്ടില്ല, ശശിധരൻ കർത്തയുമായി യാതൊരു ബന്ധവുമില്ല'; ആരോപണം തള്ളി സി.പി.എം നേതാവ് ഇ.പി. ജയരാജൻ
'ഇ.പി. ജയരാജന്റെ ഭാര്യ ശശിധരൻ കര്‍ത്തയില്‍ നിന്ന് പണം വാങ്ങി, വൈദേകം റിസോർട്ടിൽ ചെലവഴിച്ചത് ഈ പണം '; ഗുരുതര ആരോപണവുമായി ബന്ധു ശ്യാംജിത്
'ആർഎസ്എസിന്റെയും ബിജെപിയുടെയും അതേ മാതൃകയാണ് ലീഗുകാർ പിന്തുടരുന്നത്'; എസ്.കെ.എസ്.എസ്.എഫ് ഓഫിസ് ആക്രമണത്തിൽ പി. ജയരാജന്റെ രൂക്ഷവിമർശനം
'സ്വകാര്യഭാഗങ്ങളിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ചു'; തലശ്ശേരിയിൽ കുട്ടിയുടെ കസ്റ്റഡി തർക്കത്തിൽ പിതാവിനെതിരായ പോക്സോ ഹരജി തള്ളി
രാത്രി ഉറക്കത്തിനിടെ അപ്രതീക്ഷിത അതിഥി; മേൽക്കൂരയിലെ സീലിങ് തകർത്ത് ഉടുമ്പ് ദേഹത്തുവീണു, തലശ്ശേരിയിൽ വയോധികയ്ക്ക് പരിക്ക്
'എനിക്കെതിരെ നടക്കുന്നത് പ്രതികാര നടപടി, എല്ലാം പുനഃപരിശോധിക്കണം'; കേന്ദ്രനേതൃത്വത്തിന് കത്ത് അയച്ച് പി.പി ദിവ്യ










































