Idukki
'പതിനെട്ട് വയസ് കഴിഞ്ഞ് കെട്ടിച്ചുതരാം, സന്തോഷമായി ജീവിച്ചാൽ മതി എന്നുപറഞ്ഞിരുന്നു'; നിത്യയുടെ കൊലപാതകത്തിൽ ബന്ധുക്കൾ
പ്രണയപ്പകയുടെ ഭീകരമുഖം: ഇടുക്കിയിൽ 18കാരിയെ കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ച കാമുകൻ പിടിയിൽ
ജില്ലയിൽ ഇന്ന് സിപിഎം ഹർത്താൽ; പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റിവെച്ചു, ഭൂമിയും വനഭൂമിയും ആനത്താരകളും പ്രതിഷേധവിഷയം
കൂട്ടമരണത്തിന് പിന്നിൽ കൊടുംപക ? ജർമനിയിലെ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിച്ച സംഭവം; തീവെയ്പ്പിന് കാരണം ഉടമകൾ തമ്മിലുള്ള തർക്കമെന്ന് ബന്ധുക്കൾ
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ അപകടം; റോഡ് ടാറിങ് ജീപ്പ് സ്കൂട്ടറിലിടിച്ച് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം
'രാത്രി എട്ടുവരെ കനത്ത മഴയ്ക്ക് സാധ്യത'; ഇടുക്കി ജില്ലയിൽ ജാഗ്രതാ നിർദേശം, മലയോര യാത്രക്കാർ ശ്രദ്ധിക്കണം
കള്ളൻ അമ്പലത്തിൽ തന്നെ....! ഇടുക്കിയിൽ ക്ഷേത്രത്തിലെ 10 ലക്ഷത്തിന്റെ തിരുവാഭരണം മോഷ്ടിച്ചു; താത്കാലിക പൂജാരി അറസ്റ്റിൽ
‘എം എം മണിയെ മാറ്റിയത് തിരിച്ചടിയായി, സി വി വര്‍ഗീസ് ക്വാറി മാഫിയയുമായി വഴിവിട്ട ബന്ധം തുടരുന്നു’; ഇടുക്കിയിലെ സമ്പൂർണ പരാജയത്തിൽ സിപിഐഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം
കുമളിയിൽ മന്ത്രി ഷിബു ബേബിജോൺ പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നുവീണു; മൂന്ന് പോലീസുകാർ ഉൾപ്പടെ നാല് പേർക്ക് പരിക്ക്
പൊക്കിയല്ലോ നേതാക്കളേ ...! വണ്ണപ്പുറത്ത് എംഡിഎംഎയുമായി പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ് ഉൾപ്പെടെ മൂന്ന് ലീഗ് പ്രവർത്തകർ പിടിയിൽ
'ഒരു വർഷം കഴിഞ്ഞേ സ്കാനിങ് നടക്കൂ, ഇനി ആവർത്തിക്കില്ല'; അഞ്ചര വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ വീഴ്ച സമ്മതിച്ച് ആശുപത്രി അധികൃതർ
ഇടുക്കി കരുണാപുരത്ത് വിനോദസഞ്ചാരികളുടെ മിനി ബസ് മറിഞ്ഞു; 14 പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം
ജനിച്ച് മണിക്കൂറുകൾക്കകം....! കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞ് തൊഴുത്തിന് മുകളിൽ മൃതദേഹം; നവജാത ശിശുവിന്റെ കൊലപാതകത്തിൽ അമ്മയ്ക്ക് ജീവപര്യന്തം
നീലക്കുറിഞ്ഞി കാണാനെത്തി, കുരിശിന് മുകളിൽക്കയറി ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചു; നാല് യുവാക്കൾ അറസ്റ്റിൽ
ജീവൻ രക്ഷിക്കാൻ പാഞ്ഞ ആംബുലൻസ് അപകടത്തിൽപ്പെട്ടു; വാഹനത്തിനുള്ളിലെ രോഗി മരിച്ചു, മൂന്നു പേർക്ക് പരിക്ക്
ഷെഡിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ദാരുണാന്ത്യം; പൂപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ 47കാരൻ കൊല്ലപ്പെട്ടു
ഇടുക്കിയിൽ കനത്ത മഴ; മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം, സാഹസിക വിനോദ കേന്ദ്രങ്ങൾ അടച്ചിടും
മൂന്ന് സുഹൃത്തുക്കൾ നിരീക്ഷണത്തിൽ ...! കുമളിയിൽ സ്കൂൾ ഗ്രൗണ്ടിൽ കമ്പി തലയിൽ തുളച്ചുകയറി പ്ലസ് ടു വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം, ഫോറൻസിക് സംഘം തെളിവെടുത്തു
നേതാവിനെ പൊക്കി തൂഫാൻ....! എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ തൊടുപുഴയിൽ മുന്‍ നഗരസഭ ചെയര്‍മാനായ കോൺഗ്രസ് നേതാവ് പിടിയിൽ
സ്വകാര്യ റിസോർട്ടിൽ വെച്ച് യുവതിക്ക് നേരെ കൂട്ടബലാത്സംഗം, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സുഹൃത്തിന് അയച്ചു; സർക്കാർ ഉദ്യോഗസ്ഥനടക്കം രണ്ടുപേർ പിടിയിൽ
കൂട്ടുകാർക്കൊപ്പം പോയ വിദ്യാർഥി ഗുരുതര പരിക്കോടെ ആശുപത്രിയിൽ; തലയിൽ ആഴത്തിലുള്ള മുറിവ്, ‘അബദ്ധത്തിൽ കമ്പി കൊണ്ടത്’ എന്ന് മൊഴി
മകളെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്ക് പോകവേ അപകടം; കാർ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ച് അധ്യാപിക മരിച്ചു







































