സ്വർണവില വീണ്ടും സർവ്വക്കാല റെക്കോർഡിൽ

കൊച്ചി: കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെ സ്വർണവില വീണ്ടും സർവ്വക്കാല റെക്കോർഡിൽ. ഗ്രാമിന് ഇന്ന് 50 രൂപ കൂടി 4300 ആയി. 34400 രൂപയാണ് ഒരു പവന് ഇന്നത്തെ വില. അതേസമയം സംസ്ഥാനത്ത് ചെറിയ സ്വര്‍ണകടകള്‍ തുറന്നെങ്കിലും വാങ്ങാനെത്തുന്നവരുടെ എണ്ണം  കുറവാണെന്ന് ജ്വല്ലറി ഉടമകള്‍. സ്വര്‍ണത്തിൻ്റെ ഉയര്‍ന്ന വിലയും സാമ്പത്തിക പ്രതിസന്ധിയുമാണ് വി...

മദ്യവില കുത്തനെ ഉയരും

തിരുവനന്തപുരം:കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മദ്യവില വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. മദ്യനികുതി വർധിപ്പിച്ച് നിലവിൽ സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് നീക്കം. ഇക്കാര്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ അന്തിമതീരുമാനം ഉണ്ടാകും എന്നാണ് വിവരം. വിദേശനി‍ർമ്മിത വിദേശ മദ്യത്തിനൊഴികെ എല്ലാതരം മദ്യങ്ങൾക്കും വില ക...

വീണ്ടും ഉയര്‍ന്ന് സ്വര്‍ണ്ണ വില

കൊച്ചി; കൂടിയും കുറഞ്ഞും സ്വര്‍ണ്ണ വില. ഇന്ന് പവന് 200 രൂപകൂടി 30,400 രൂപയിലെത്തി. 3,800 രൂപയാണ് ഗ്രാമിന്റെ വില. നാലു ദിവസംകൊണ്ട് 800 രൂപയോളമാണ് വര്‍ധിച്ചത്. സ്വര്‍ണ്ണം വാങ്ങിക്കൂട്ടിയവര്‍ വിറ്റുലാഭമെടുക്കുന്നതും വീണ്ടും വാങ്ങുന്നതുമാണ് വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണമാകുന്നതെന്നാണ് ലഭിക്കുന്ന വിവരം. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്...

കൊറോണ ഭീതിയില്‍ കൂപ്പുകുത്തി സ്വര്‍ണവിപണി

കൊച്ചി: കൊറോണ ഭീതിയില്‍ ലോക സമ്ബദ്‌വ്യവസ്ഥ ആടിയുലയുമ്ബോള്‍ സ്വര്‍ണവില ഇന്ന് വീണ്ടും താഴ്ന്നു. പവന് 480 രൂപ കുറഞ്ഞ് സ്വര്‍ണവില ചൊവ്വാഴ്ചത്തെ അതേ നിലവാരത്തില്‍ എത്തി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 29,600 രൂപയിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 480 രൂപ ഉയര്‍ന്ന് സ്വര്‍ണവില വീണ്ടും കുതിപ്പിലേക്ക് നീങ്ങുന്നുവെന്ന പ്രതീതി സൃഷ്ടിച്ചി...

കോഴി വില കുത്തനെ ഇടിയുന്നു

കോഴിക്കോട്: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥീരീകരിച്ച സാഹചര്യത്തില്‍ കോഴിയിറച്ചി വില കുത്തനെ ഇടിയുന്നു. ഉത്പാദനകേന്ദ്രങ്ങളില്‍ നിന്നുള്ള കോഴിക്ക് മൊത്തവില 45 രൂപ വരെ ആയി. ഉല്‍പാദകര്‍ തന്നെ ചില്ലറ വില്‍പന നടത്തുന്ന കടകളില്‍ വില 59 രൂപയാണ്. വരും ദിവസങ്ങളില്‍ ഇനിയും കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസ് ബാധയും കോഴിയിറച്ചി വില്‍പ്പന കുറയാന്‍ കാരണമാ...

കുതിച്ചുയര്‍ന്ന് വീണ്ടും സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. പവന് 280 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത് . ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില ഉയരുന്നത് . ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക പവന് 30,680 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 3,835 രൂപയിലാണ് വ്യാപാരം പ...

വിപണിയില്‍ മത്സരം മുറുകുന്നു; റെഡ്​മി നോട്ട്​ 8 പ്രോക്ക്​ വില കുറച്ച്‌​ ഷവോമി

'ഏറ്റവും കുറഞ്ഞ ബജറ്റില്‍ ഏറ്റവും മികച്ച ഗെയിമിങ്​ സ്​മാര്‍ട്ട്​ ഫോണ്‍' ഷവോമിയുടെ പുതിയ പടക്കുതിരയായ റെഡ്​മി നോട്ട്​ 8 പ്രോ-ക്ക്​ ചേരുന്ന വിശേഷണമാണിത്​. 14,999 രൂപക്ക്​ ആമസോണ്‍ എക്​സ്​ക്ലൂസീവായി വിപണിയിലെത്തിയ നോട്ട്​ 8 പ്രോ​ ആയിരം രൂപ കുറച്ച്‌​ 13,999 രൂപയാക്കിയിരിക്കുകയാണ്​ കമ്ബനി. കാരണം മറ്റൊന്നുമല്ല. സ്വന്തം കുടുംബത്തില്‍ നിന്നടക്കം വന്ന മത്...

ഇനി ഒട്ടും ദാഹിക്കില്ല ! സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് വില കുറഞ്ഞു

സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് വില കുറഞ്ഞു. ഇനി മുതൽ കുപ്പിവെള്ളം വാങ്ങാൻ 13 രൂപ നൽകിയാൽ മതി. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. വിജ്ഞാപനം ഉടനിറങ്ങും. ഇരുപത് രൂപയാണ് നിലവിൽ ഒരു കുപ്പി വെള്ളത്തിന്. എട്ട് രൂപയ്ക്ക് ചില്ലറ വിൽപ്പനക്കാർക്ക് ഒരു ലിറ്റർ കുപ്പിവെള്ളം ലഭിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമി...

വീണ്ടും ഇരുട്ടടി, ഗ്യാസ് സിലിണ്ടര്‍ വില കുത്തനെ കൂട്ടി, പുതിയ വില ഇങ്ങനെ

ദില്ലി: ദില്ലി തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ജനങ്ങള്‍ക്ക് കനത്ത പ്രഹരം നല്‍കി പൊതുമേഖല എണ്ണ കമ്ബനികളുടെ നടപടി. പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ വര്‍ധിപ്പിച്ചു. 14.2 കിലോയുള്ള സബ്‌സിഡിയില്ലാത്ത ഗ്യാസ് സിലണ്ടറിന് 144.5 രൂപയാണ് വര്‍ധിപ്പിച്ചത്. ഇപ്പോള്‍ ഒരു സിലിണ്ടറിന് 858.5 രൂപ നല്‍കണം. ഇത്രയും രൂപ ഒറ്റയടിക്ക് വര്‍ധിപ്പിക്കുന്നത് അപൂര്‍വമ...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും കുറവ് . തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിലയിടിവ് രേഖപ്പെടുത്തുന്നത് . പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ചൊവ്വാഴ്ചയും പവന് 240 രൂപയുടെ കുറവുണ്ടായിരുന്നു. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 29,920 രൂപയാണ് ഇന്ന് പവന്‍റെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 3,740 രൂപയിലാണ് വ്യ...