ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം.

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. ആദ്യ ഏകദിനം ഇന്ന് അഹ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കും. ഉച്ച കഴിഞ്ഞ് 1.30നാണ് മത്സരം. ടെസ്റ്റ് പരമ്പരയും ടി-20 പരമ്പരയും നഷ്ടമായതോടെ ഈ പരമ്പരയെങ്കിലും വിജയിക്കുക എന്ന ലക്ഷ്യത്തോടെയാവും ഇംഗ്ലണ്ട് ഇറങ്ങുക. അതേസമയം, ഏകദിന പരമ്പര കൂടി സ്വന്തമാക്കി ഒരു തൂത്തുവാരലാണ് ഇന്ത്യയുടെ ലക്ഷ്യം. ...

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ബുമ്ര കളിച്ചേക്കില്ല

അഹമ്മദാബാദ് : ട്വന്റി 20 പരമ്പരയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഫാസ്റ്റ് ബൗളര്‍ ജസ്പ്രിത് ബുമ്ര കളിച്ചേക്കില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ നാലാം ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബുമ്രയ്ക്ക് ട്വന്റി 20 പരന്പരയില്‍ വിശ്രമം നല്‍കിയിരുന്നു. ഇംഗ്ലണ്ടുമായി അഞ്ച് ട്വന്റി20യാണ് ഇന്ത്യ കളിക്കുക. തുടര്‍ന്നുള്ള മൂന്ന് ഏകദിനത്തില...