ഒരമ്മയുടെ ഏഴ് വര്‍ഷം നീണ്ട നിയമ പോരാട്ടം – കാണാം നിര്‍ഭയകേസിന്‍റെ നാള്‍വഴികള്‍

രാജ്യത്തെ നടുക്കിയ കൊടും ക്രൂരത, ഏഴുവര്‍ഷം മുന്പ് അവള്‍ അനുഭവിച്ചതിന് ..... ഒരമ്മയുടെ എഴുവര്‍ഷവും മൂന്നുമാസവും നീണ്ട നിയമ പോരാട്ടത്തിന്....  ആ മാതാപിതാക്കളുടെ കണ്ണീരിന് ............. ഇതിനൊക്കെയാണ് ഇന്ന് (മാര്‍ച്ച്‌ 20 ) അന്ത്യമായത്. വധശിക്ഷ നീട്ടിവയ്ക്കാൻ പ്രതികൾ പലവഴികളിലൂടെ ശ്രമിച്ചപ്പോഴും നിർഭയയുടെ അമ്മ ആശാദേവി പോരാടികൊണ്ടിരുന്നു. തന്‍റെ മ...

‘പെണ്‍മക്കള്‍ക്ക് ഇത് പുതിയ പ്രഭാതം ,മകള്‍ക്ക് ഒടുവില്‍ നീതി ലഭിച്ചു, എല്ലാവര്‍ക്കും നന്ദി – ആശ ദേവി

ന്യൂഡല്‍ഹി : തന്‍റെ മകളുടെ ആത്മാവിന്​ നീതി കിട്ടിയെന്ന്​ നിര്‍ഭയയുടെ മാതാവ് ആശ ദേവി. ഏഴു വര്‍ഷത്തെ പോരാട്ടം ഫലം കണ്ടു. രാഷ്ട്രപതിക്കും സര്‍ക്കാരുകള്‍ക്കും നീതിപീഠത്തിനും നന്ദി. ശിക്ഷ വൈകിപ്പിക്കാനുള്ള നീക്കങ്ങള്‍ കോടതി ഇല്ലാതാക്കിയെന്നും ആശ ദേവി പറഞ്ഞു. ഏഴ് വര്‍ഷമായി നടത്തുന്ന നിയമ പോരാട്ടത്തിനു ആണ് ഫലം കണ്ടിരിക്കുന്നത്. ട്രൂവിഷന്‍ ന്യൂസ്‌...

ഒടുവില്‍ അവള്‍ക്ക് നീതി ; നിര്‍ഭയ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റി

ന്യൂഡല്‍ഹി : ഒടുവില്‍ അവള്‍ക്ക് നീതി. രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളായ അക്ഷയ്​ ഠാകുര്‍ (31), പവന്‍ ഗുപ്​ത (25), വിനയ്​ ശര്‍മ (26), മുകേഷ്​ സിങ്​ (32) എന്നിവരെ തൂക്കിലേറ്റി. ഇന്ന് രാവിലെ​ 5.30ന്​ തിഹാര്‍ ജയിലിലാണ് നാലു പേരുടെയും വധശിക്ഷ നടപ്പാക്കിയത്. നാലു പേരെയും ഒരുമിച്ചാണ് തൂക്കിലേറ്റിയത്. വധശിക്ഷ തടയണമെന്ന് ആവശ...

നിര്‍ഭയ കേസ് കുറ്റവാളികള്‍ സമര്‍പ്പിച്ച അവസാന ഹര്‍ജിയും സുപ്രീംകോടതി തള്ളി.

ന്യൂ ഡല്‍ഹി : അര്‍ദ്ധരാത്രിയിലും നീണ്ട നാടകീയമായ മണിക്കൂറുകള്‍ക്ക് ശേഷം നിര്‍ഭയ കേസ് കുറ്റവാളികള്‍ സമര്‍പ്പിച്ച അവസാന ഹര്‍ജിയും സുപ്രീംകോടതി തള്ളി. മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ല എന്ന വിചാരണ കോടതി വിധി ചോദ്യം ചെയ്ത നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ ബെഞ്ച് ഹര്‍ജി തള്ളിയത്. അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവര്‍ക...

വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ നിര്‍ഭയക്കേസ് പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈകോടതി തള്ളി

ന്യൂ ഡല്‍ഹി : നിർഭയ കേസിൽ ശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ പ്രതികള്‍ സമര്‍പ്പിച്ച  ഹർജി ദില്ലി ഹൈക്കോടതി തള്ളി. മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ല എന്ന വിചാരണ കോടതി വിധി ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍  ഹർജി സമര്‍പ്പിച്ചത്. മൂന്ന് തവണയാണ് വധശിക്ഷ നടപ്പാക്കേണ്ട തീയ്യതി മാറ്റിവച്ചത്. കുറ്റവാളികളെ നാളെ പുലർച്ചെ അ‍ഞ്ചരയ്ക്ക് തൂക്കിലേറ്റാൻ...

നിര്‍ഭയ കേസില്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു; വധശിക്ഷ മാര്‍ച്ച് മൂന്നിന്

ന്യൂഡൽഹി : നിർഭയ കേസിൽ വിചാരണക്കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു. കേസിലെ പ്രതികളായ അക്ഷയ് സിംഗ്, മുകേഷ് സിംഗ്, വിനയ് ശ‌ർമ, പവൻ ഗുപ്ത എന്നിവരെ മാർച്ച് മൂന്നിന് തൂക്കിലേറ്റും. മാർച്ച് മൂന്നിന് രാവിലെ ആറുമണിക്കാണ് ഇവരുടെ വധശിക്ഷ നടപ്പാക്കുക. വിചാരണക്കോടതിയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇ...

നിര്‍ഭയ കേസ് : മുകേഷ് സിംഗിന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ഡല്‍ഹി : കാരണം വിശദീകരിക്കതെ ദയാഹര്‍ജി തള്ളിയതെന്ന് ആരോപിച്ച്‌ നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. രാഷ്ട്രപതി, ദയാഹര്‍ജി തള്ളിയ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ കോടതിയാണ് വിധി പറഞ്ഞത്. രാഷ്ട്രപതിയുടെ തീരുമാനം സംബന...

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ; പ്രതികള്‍ക്ക് അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി : നിര്‍ഭയ കേസില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊടും കുറ്റവാളികളുടെ ശിക്ഷ നടപ്പിലാക്കുന്ന ദിവസം അടുത്തിരിക്കുകയാണ്. കോടിതി പുറത്തിറക്കിയ രണ്ടാം മരണവാറണ്ട് പ്രകാരം ഫെബ്രുവരി ഒന്നാം തീയതിയാണ് ശിക്ഷ നടപ്പിലാക്കേണ്ടത്. ഇതിന് മുന്നോടിയായി പ്രതികള്‍ക്ക് എന്തെങ്കിലും അന്ത്യാഭിലാഷമുണ്ടോ എന്ന് ജയില്‍ അധികൃതര്‍ ആരാഞ്ഞു. എന്നാല്‍ ഇതിന് പ്രതി...

കുറ്റവാളികള്‍ ജയിലില്‍ സമ്ബാദിച്ച തുക ആര്‍ക്കു കൈമാറും ? തൂക്കുകയറിന് ഇനിയും കടമ്ബകള്‍

നിര്‍ഭയയുടെ ഘാതകര്‍ക്ക് നിയമത്തിന്റെ വാതിലുകള്‍ ഇനിയും തുറന്നുകിടക്കുകയാണ്. മൂന്നു പ്രതികള്‍ക്ക് ദയാഹര്‍ജിക്കുള്ള അവസരവും അവരില്‍ത്തന്നെ രണ്ടുപേര്‍ക്ക് ക്യൂറേറ്റീവ് പെറ്റിഷന്‍ നല്‍കാനുമുള്ള അവസരങ്ങള്‍ ഇനിയും ബാക്കിയാണ്. രാഷ്ട്രപതി ദയാഹര്‍ജി തള്ളിക്കഴിഞ്ഞാലും 14 ദിവസം കഴിഞ്ഞുമാത്രമേ അവരെ തൂക്കിലേറ്റാന്‍ പാടുള്ളു എന്നാണ് നിയമം അനുശാസിക്കുന്നത്. ...

വ​ധ​ശി​ക്ഷ വൈ​കും; നി​ര്‍​ഭ​യ കേ​സ് പ്ര​തി​ക​ളു​ടെ മ​ര​ണ​വാ​റ​ന്‍റി​ന് സ്റ്റേ

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കുന്നതു സംബന്ധിച്ച്‌ വിശദമായ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് കോടതിയുടെ നിര്‍ദേശം. ദയാഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തില്‍, ജനുവരി 22ന് തീരുമാനിച്ച വധശിക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതികളില്‍ ഒരാളായ മുകേഷ് സിങ് നല്‍കിയ ഹര്‍ജിയിലാണ് അഡീഷണല്‍ സെഷന്‍സ് ജ...