Categories
Malappuram

കൂട്ടായി വളവിൽ ഗ്യാസ് സിലിണ്ടർ തീപിടിച്ച് ചായക്കട പൂർണമായും കത്തിനശിച്ചു 

തിരൂർ : കൂട്ടായി വളവിൽ ഗ്യാസ് സിലിണ്ടർ തീപിടിച്ച് ചായക്കട പൂർണമായും കത്തിനശിച്ചു.

കൂട്ടായി വളവിൽ കടപ്പുറത്തിന് അടുത്തുള്ള ചായ കടയിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിച്ചത്.

ചായക്കട പൂർണമായും കത്തിനശിച്ചു. ആളപായമില്ല. സംഭവസ്ഥലത്ത് ഫയർഫോഴ്സ് യൂണിറ്റും നാട്ടുകാരും ചേർന്ന് തീയണച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: The tea shop was completely gutted when a gas cylinder caught fire at a joint bend.

NEWS ROUND UP