കോഴിക്കോട് ജില്ലയിലെ ആറ് വാർഡുകൾ കൂടി കണ്ടെയ്ന്‍മെന്‍റ്  സോണില്‍

Loading...

കോഴിക്കോട് : കൊവിഡ് 19 സാമൂഹിക വ്യാപനം തടയുന്നതിൻറെ മുന്നോടിയായി കോഴിക്കോട് ജില്ലയിലെ ആറ് വാർഡുകൾ കൂടി കണ്ടെയ്ന്‍മെന്‍റ്  സോണായി ജില്ലാ കലക്റ്റർ പ്രഖ്യാപിച്ചു.

കോഴിക്കോട് കോർപ്പറേഷനിലെ ഒരു വാര്‍ഡ് കൂടി കണ്ടെയ്ന്‍മെന്‍റ്  സോണിലായി.  വാർഡ് 21 ചേവായൂർ ആണ് പുതുതായി കണ്ടെന്‍മെന്‍റ്  സോണാക്കിയത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

കൂടാതെ ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡ് 17 കഴക്കോട്ട്, വാർഡ് 19 ചാത്തമംഗലം എന്നിവ കൌണ, ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 12 ഇരുമ്പോട്ടുപൊയിൽ, അത്തോളി ഗ്രാമപഞ്ചായത്തിലെ വാർഡ് 2 കുമുള്ളി, ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 12 മുതുവാട്കുന്ന് എന്നിവിടങ്ങളാണ് കണ്ടെയ്ന്‍മെന്‍റ്  സോണായി പ്രഖ്യാപിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം