Categories
Wayanad

വയനാട്ടിൽ വീണ്ടും ഷിഗല്ല മരണം

വയനാട്: വയനാട്ടിൽ വീണ്ടും ഷിഗല്ല മരണം.

 

വയനാട്ടിൽ ആദിവാസി ബാലികയാണ് ഷി​ഗല്ല ബാധിച്ചു മരിച്ചത്.

നൂൽപ്പുഴ കല്ലൂര്‍ സ്വദേശിനിയായ ആറ് വയസുകാരിയുടെ മരണമാണ് ഷിഗല്ല മൂലമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

ഏപ്രിൽ നാലിനാണ് കുട്ടി മരിച്ചത്.

മരണത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ ആണ്  ഷിഗല്ല  എന്ന് സ്ഥിരീകരിച്ചത്.

കാട്ടുനായ്ക്കര്‍ വിഭാഗത്തിലെ ആദിവാസി പെൺകുട്ടിയാണ് മരിച്ചത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: The death of a six-year-old girl from Noolpuzha Kallur has been confirmed to be due to Shigella.