തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

Loading...

മിഴ്നാട്ടിലെ പുതുക്കോട്ടയില്‍ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു. വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ ജൂണ്‍ 30നാണ് കാണാതായത്. അയൽവാസിയായ പുതുക്കോട്ടെ സ്വദേശി രാജ അറസ്റ്റിലായി.

വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കാണാതായതായി വീട്ടുകാര്‍ പൊലീസിൽ പരാതി നൽകിയിരുന്നു.

അയൽവാസികളുടേയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിലും നടന്നിരുന്നു. ഇതിനിടെയാണ് കുറ്റിക്കാട്ടിൽ മൃതശരീരം കണ്ടെത്തിയത്. മുഖത്തും ശരീരത്തിലും മുറിവുകളുണ്ട് .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം