Categories
കേരളം

തിരുവനന്തപുരത്ത് പോക്സോ കേസ് ഇര വീണ്ടും പീഡനത്തിനിരയായി.

തിരുവനന്തപുരം : തിരുവനന്തപുരത്ത് പോക്സോ കേസ് ഇര വീണ്ടും പീഡനത്തിനിരയായി. വെള്ളറടയിലാണ് സംഭവം. പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ബന്ധുവായ 65കാരനാണ് പീഡിപ്പിച്ചത്.

വീട്ടിൽ വച്ചാണ് ബന്ധു പെൺകുട്ടിയെ പീഡിപ്പിച്ചത്. പീഡന വിവരം ചിൽഡ്രൻസ് ഹോം അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ പ്രതിയെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു.

2012, 2014 കാലയളവിൽ പെൺകുട്ടി പീഡനത്തിനിരയായിരുന്നു. ശിശുക്ഷേമ സമിതിയുടെ നിർദേശപ്രകാരം കുട്ടിയെ വീട്ടിലേയ്ക്ക് തിരിച്ചയയ്ക്കുകയായിരുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: pocso-case-victim-tortured-again-in-thiruvananthapuram

NEWS ROUND UP