Categories
Pathanamthitta

കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

പത്തനംതിട്ട : അടൂർ പറന്തലിൽ കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

ആംബുലൻസ് ഡ്രൈവർ തൃശ്ശൂർ സ്വദേശി ബെനിസൺ (38) ആണ് മരിച്ചത്.

ദിശ തെറ്റിയ കൊട്ടാരക്കര-ആലുവ സൂപ്പർ ഫാസ്റ്റ് ബസ് സ്വകാര്യ ആംബുലൻസിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

ബസ് യാത്രക്കാരായ മൂന്ന് പേർക്കും അപകടത്തിൽ പരിക്കേറ്റു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: One person was killed when a KSRTC bus collided with an ambulance.

NEWS ROUND UP