മുംബൈ : മുംബൈയില്‍ സ്വതന്ത്ര എംപി മോഹന്‍ ദേല്‍കറെ(58) മരിച്ച നിലയില്‍ കണ്ടെത്തി. പ്രാഥമിക അന്വേഷണത്തില്‍ എംപിയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം.

മുംബൈയിലെ മറൈന്‍ ഡ്രൈവിലെ ഹോട്ടലിലാണ് ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി എംപിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
2004 മുതല്‍ ഇദ്ദേഹം എംപിയാണ്. നേരത്തെ കോണ്‍ഗ്രസിലായിരുന്നു മോഹന്‍ ദേല്‍കര്‍. പേഴ്സണല്‍, പബ്ലിക് ഗ്രീവന്‍സ്, ലോ ആന്‍ഡ് ജസ്റ്റിസ് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമാണ് ഇദ്ദേഹം.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv
English summary: MP Mohan Delkare found dead