കോഴിക്കോട് ജില്ലയില്‍ ഇന്ന് 345 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്തു നിന്ന് എത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നുപേര്‍ക്കും പോസിറ്റീവായി. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 328 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6127 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 558 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ – 4
നരിക്കുനി – 2
വടകര – 2
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 3
കൊടുവള്ളി – 1
കോഴിക്കോട് കോര്പ്പറേഷന് – 2
ഉറവിടം വ്യക്തമല്ലാത്തവര്‍ – 10
കോഴിക്കോട് കോര്പ്പറേഷന് – 1
വില്യാപ്പളളി – 1
ആയഞ്ചേരി – 2
ചേളന്നൂര്‍ – 1
ചെറുവണ്ണൂര്‍ – 1
ഫറോക്ക് – 1
മാവൂര്‍ – 1
താമരശ്ശേരി – 1
തിരുവള്ളൂര്‍ – 1
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്പ്പറേഷന് – 89
(നല്ലളം, കല്ലായി, ചേവായൂര്‍, കോട്ടൂളി, നെല്ലിക്കോട്, ചാലപ്പുറം,അരക്കിണര്‍, വെളളിമാടുകുന്ന്, പന്നിയങ്കര, വേങ്ങേരി, കൊളത്തറ, എലത്തൂര്‍, പൂവാട്ട് പറമ്പ്, ഉണ്ണിക്കുളം, പുതിയറ, മീന്‍ ചന്ത, മാളിക്കടവ്,
സില്‍ക്ക് സ്ട്രീറ്റ്, എരഞ്ഞിപ്പാലം, മൊകവൂര്‍, കരിക്കാങ്കുളം, വെസ്റ്റ്ഹില്‍, മാങ്കാവ്, കരുവിശ്ശേരി, ബേപ്പൂര്‍, മലാപ്പറമ്പ്, കുതിരവട്ടം, പൊക്കുന്ന്, കുണ്ടായിത്തോട്).
ചോറോട് – 18
കക്കോടി – 6
കൊടിയത്തൂര്‍ – 12
കാരശ്ശേരി – 6
കോട്ടൂര്‍ – 12
കൊയിലാണ്ടി – 7
മണിയൂര്‍ – 5
മരുതോങ്കര – 5
തലക്കുളത്തൂര്‍ 16
താമരശ്ശേരി – 6
തിക്കോടി – 7
തിരുവള്ളൂര്‍ – 15
വടകര – 14
വില്യാപ്പളളി – 9
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 3
കോഴിക്കോട് കോര്പ്പറേഷന് – 2
തിരുവമ്പാടി – 1
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 4714
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 173
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 40
News from our Regional Network
English summary: Kozhikode district has 345 more covid positive cases today