സെര്‍വ്വ് ഇന്ത്യ ചിറ്റ്‌സിന്റെ ഉദ്ഘാടനം ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു

Loading...

തൃശ്ശൂര്‍ : സെര്‍വ്വ് ഇന്ത്യ (നമ്പര്‍1) ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉദ്ഘാടനം ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക   

സെര്‍വ്വ് ഇന്ത്യ (നമ്പര്‍ 1) ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉദ്ഘാടനം 812 Km. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് റെക്കോര്‍ഡ് (വേള്‍ഡ് പീസ്) ജേതാവുമായ ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിക്കുന്നു.

എ.കെ.സി.എഫ്.എ. ചെയര്‍മാന്‍ ഡേവിഡ് കണ്ണനായിക്കല്‍, എ.കെ.സി.എഫ്.എ. ട്രഷറര്‍ ഇഗ്നി പി.എല്‍, ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഡയറക്ടര്‍ ജിസോ ബേബി, ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അനില്‍ സി.പി., ജോജി എം.ജെ., ജോസഫ് എരിഞ്ഞേരി, ഷിന്റോ റാഫേല്‍, കെ.ടി. തോമസ്, ജയന്‍ കെ.ടി. തുടങ്ങിയവര്‍ സംബന്ധിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം