Categories
Kozhikode

കോഴിക്കോട് ജില്ലയിൽ 6302 പേര്‍ കൂടി നിരീക്ഷണത്തില്‍

കോഴിക്കോട് : പുതുതായി വന്ന 6302 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 114431 പേര്‍ നിരീക്ഷണത്തിൽ.

ഇതുവരെ 389551 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

രോഗലക്ഷണങ്ങളോടു കൂടി പുതുതായി വന്ന 323 പേര്‍ ഉള്‍പ്പെടെ 3019 പേര്‍ ആശുപത്രികളില്‍
നിരീക്ഷണത്തിലുണ്ട്.

ജില്ലയില്‍ പുതുതായി 516 പേര്‍ ഉള്‍പ്പെടെ ആകെ 1960 പ്രവാസികളാണ് നിരീക്ഷണത്തില്‍
ഉള്ളത്.

ഇതുവരെ 159775 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ഇന്ന് 18100 സ്രവസാംപിള്‍
പരിശോധിച്ചു.

ആകെ 1847217 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1844119 എണ്ണത്തിന്റെ ഫലം ലഭിച്ചു.

ഇതില്‍ 1641871 എണ്ണം നെഗറ്റീവ് ആണ്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: 114431 people are under observation in the district including 6302 newcomers.

NEWS ROUND UP