കോൺഗ്രസ്സ് നേതാവും മുൻ ഡൽഹി മുഖ്യമന്ത്രിയുമായിരുന്ന ഷീല ദീക്ഷിത് അന്തരിച്ചു

Loading...

ഡൽഹി: കോൺഗ്രസ്സ് നേതാവും മുൻ ഡൽഹി മുഖ്യമന്ത്രിയുമായിരുന്ന ഷീല ദീക്ഷിത് അന്തരിച്ചു.  81 വയസായിരുന്നു . ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിന്നു. ഷീല ദീക്ഷിത് നിലവിൽ ഡൽഹി പി സി സി അധ്യക്ഷയായും 1998 മുതൽ 2013 വരെ ഡൽഹി മുഖ്യമന്ത്രിയായും അഞ്ച് മാസത്തോളം കേരള ഗവർണ്ണറായും പ്രവർത്തിച്ചിട്ടുണ്ട് .

Loading...