“ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​ര്‍’ പീ​ഡ​ന​മാണെന്ന് ടൂ​റി​സ്റ്റ് ബ​സു​ട​മ​ക​ള്‍

Loading...

തൃ​ശൂ​ര്‍ : “ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​ര്‍’ എ​ന്ന പേ​രി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ള്‍ പീ​ഡ​ന​മാ​ണെ​ന്ന് ടൂ​റി​സ്റ്റ് ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​ന ആ​രോ​പി​ച്ചു. തൃ​ശൂ​രി​ല്‍ സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് ഭാ​ര​വാ​ഹി​ക​ള്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ചെ​റി​യ ഒ​രു വി​ഭാ​ഗം ചെ​യ്യു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ല്‍ സം​സ്ഥാ​ന​ത്തോ​ടു​ന്ന മു​ഴു​വ​ന്‍ ബ​സു​ക​ളും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​ഴി​യി​ല്‍ ത​ട​യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ചെ​റി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ല്‍ ബ​സു​ക​ളു​ടെ ഫി​റ്റ്ന​സ് റ​ദ്ദാ​ക്കു​ന്ന ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത​ല്ല. പ​രി​ശോ​ധ​ന എ​ന്ന പേ​രി​ല്‍ ചെ​ക്ക്പോ​സ്റ്റു​ക​ളി​ലും റോ​ഡി​ലും മ​ണി​ക്കൂ​റു​ക​ളോ​ളം ബ​സ് ത​ട​ഞ്ഞി​ടു​ന്ന സ്ഥി​തി​യാ​ണെ​ന്നും ബ​സു​ട​മ​ക​ള്‍ ആ​രോ​പി​ച്ചു.

ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ഗ്രൂ​പ്പു​ക​ളാ​ണ് ബ​സ് ഡ്രൈ​വ​ര്‍​മാ​രെ ഡ്രൈ​വിം​ഗി​നി​ടെ അ​ഭ്യാ​സം കാ​ണി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​ത്. അ​വ​ര്‍​ക്കെ​തി​രേ സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​കു​ന്നി​ല്ല. ഇ​ത്ത​ര​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ച്‌ ന​ട​ത്താ​ന്‍ സം​ഘ​ട​ന തീ​രു​മാ​നി​ച്ചു​വെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം