അയ്യപ്പ ഭക്തനെ കാട്ടാന കുത്തിക്കൊന്നു

Loading...

കോട്ടയം : അയ്യപ്പ ഭക്തനെ കാട്ടാന കുത്തിക്കൊന്നു. മുണ്ടക്കയത്തിനടുത്ത് വനത്തിലാണ് സംഭവം. തീര്‍ത്ഥാടകനോടൊപ്പം ഉണ്ടായിരുന്ന അയ്യപ്പന്‍മാരാണ് വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പരമ്ബരാഗത കാനന പാതയാണിത്. ജനുവരി 15നാണ് ശബരിമലയില്‍ മകരസംക്രമ പൂജയും മകരവിളക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം