Categories
Kozhikode

കോഴിക്കോട് സൗത്തില്‍ അഹമ്മദ് ദേവര്‍കോവില്‍ വിജയിച്ചു ; ലീഡ് നില ഇങ്ങനെ

കോഴിക്കോട് : കോഴിക്കോട് സൗത്തില്‍ അഹമ്മദ് ദേവര്‍കോവില്‍ (ഐ.എന്‍.എല്‍) 12,459 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.

ആകെ പോള്‍ ചെയ്ത 1,18,451 വോട്ടില്‍ 52,557 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്.

അഡ്വ നൂര്‍ബീന റഷീദ് (ഐ.യു.എം.എല്‍) 40,098
വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. ബിജെപി യുടെ നവ്യ ഹരിദാസ് 24,873 വോട്ട്‌ നേടി.

മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ട്

അഡ്വ. മുബീന (സ്വത) – 513
പി ഹരീന്ദ്രനാഥ് (ഡെമോക്രാറ്റിക്ക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി) – 410,
നോട്ട – 603
പോസ്റ്റല്‍ വോട്ട് നിരസിച്ചത് – 243

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Ahmed Devarkovil wins in Kozhikode South; The lead level is as follows

NEWS ROUND UP