‘രാവണ’നിലെ ഗാനത്തിന് മനോഹരമായി ചുവട് വെച്ച്‌ അഹാന കൃഷ്ണ ; വൈറല്‍ വീഡിയോ കാണാം

Loading...

ചെന്നൈയിലെ ബീച്ചില്‍ മണിരത്‌നം ചിത്രമായ ‘രാവണ’നിലെ ഗാനത്തിന് ചുവട് വെച്ച്‌ അഹാന കൃഷ്ണ. താരം ബീച്ചില്‍ മതിമറന്ന് നൃത്തം ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ചെന്നൈയിലെ ബേസന്ത് നഗര്‍ ബീച്ചില്‍ വെച്ചായിരുന്നു അഹാന ‘രാവണ’നിലെ ‘കള്‍വനെ’ എന്ന് തുടങ്ങുന്ന ഗാനത്തിന് ചുവടുവെച്ചത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

രണ്ട് ദിവസം മുമ്ബ് അഹാന തന്നെയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നിരവധി പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടതും പങ്കുവെച്ചതും.

‘എനിക്ക് വേണ്ടി അമ്മ എന്തുവേണമെങ്കിലും ചെയ്യും. എന്റെ ബാഗും, അമ്മയുടെ ബാഗും പിടിച്ച്‌ നൃത്തം ചെയ്യുന്ന എന്റെ പിന്നാലെ ഇങ്ങനെ ഓടി നടക്കാനും അമ്മ തയ്യാറാണ്’ എന്നാണ് വീഡിയോ പങ്കുവെച്ച്‌ കൊണ്ട് അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം