നടി ഉത്തര ഉണ്ണി വിവാഹിതയാകുന്നു ; വീഡിയോ കാണാം

Loading...

ടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയാകുന്നു. നിതേഷ് നായരാണ് വരന്‍. എറണാകുളം കുമ്ബളത്തെ ഫിസോര്‍ട്ടില്‍ വെച്ച്‌ വിവാഹനിശ്ചയം കഴിഞ്ഞു. നടി ഊര്‍മിള ഉണ്ണിയുടെ മകളാണ് ഉത്തര. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

വിവാഹനിശ്ചയ വിഡിയോ പങ്കുവെച്ച്‌ ഉത്തര തന്നെയാണ് വിവാഹവാര്‍ത്ത ആരാധകരെ അറിയിച്ചത്. ഉത്തരയുടെ കാലില്‍ ചിലങ്ക അണിയിച്ചാണ് നിതേഷ് വിവാഹ അഭ്യര്‍ത്ഥന നടത്തിയത്.

ബാംഗളൂരുവിലുള്ള UTIZ എന്ന കമ്പനിയുടെ  ഉടമയാണ് നിതേഷ് നായര്‍. ഈ വര്‍ഷം ഏപ്രില്‍ അഞ്ചിനാണ് വിവാഹം.

Engagement moments…

@designads_weddings Thank you for capturing our best moments! ❤️

Posted by Utthara Unni on Sunday, January 12, 2020

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം