Categories
Cinema

നടന്‍ സുരാജ് വെ‍ഞ്ഞാറമൂട് സ്വയം ക്വാറന്റീനില്‍

നടന്‍ സുരാജ് വെ‍ഞ്ഞാറമൂട് സ്വയം ക്വാറന്റീനില്‍.  ജനഗണമന എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിനും സംവിധായകൻ ഡിജോ ജോസിനും കൊവിഡ് സ്ഥിരീകരിച്ചതോടെ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ച് സുരാജ് വെ‍ഞ്ഞാറമൂട്.

ഷൂട്ടിംഗ് നടന്ന വേളയിൽ ചിത്രത്തിന്റെ ഭാഗമായത് കൊണ്ടും സമ്പർക്കം ഉള്ളത് കൊണ്ടും താൻ സ്വയം ക്വാറന്റീനിൽ പ്രവേശിച്ചിരിക്കുയാണെന്ന് സുരാജ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

read also : നടന്‍ പ്രിഥ്വിരാജിന് കോവിഡ് സ്ഥിരികരിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ താനുമായും ജനഗണമനയുടെ അണിയറ പ്രവർത്തകരുമായും സമ്പർക്കത്തിൽ വന്നവർ ക്വാറന്റീനിൽ പോവണമെന്നും എന്തെങ്കിലും ലക്ഷണങ്ങൾ ഉള്ളവർ എത്രയും പെട്ടന്ന് ടെസ്റ്റ് ചെയ്യണമെന്നും സുരാജ് ആവശ്യപ്പെട്ടു.

പ്രിയരേ , ജനഗണ മനയുടെ ഷൂട്ടിങ് നടക്കുന്ന വേളയിൽ രാജുവിനും സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് പോസിറ്റീവ് ആയ വിവരം…

Posted by Suraj Venjaramoodu on Tuesday, October 20, 2020

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

RELATED NEWS

English summary: Actor Suraj Venjaramoodu himself in the quarantine

NEWS ROUND UP