ഗൂഗിളിന്റെ ഏറ്റവും പുതിയ സേര്‍ച്ചിങ് വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യക്കാരുടെ രണ്ടു ഇഷ്ട വിഷയങ്ങള്‍ ഡേറ്റിങ്, പിസ്സ ആണ്

Loading...

ഇന്റര്‍നെറ്റ് സേവനം വ്യാപകമായതോടെ ആഗോളതലത്തില്‍ തന്നെ ആളുകളുടെ ജീവിത രീതിയില്‍ പ്രകടമായ മാറ്റം വന്നിട്ടുണ്ട് ഇത് ഇന്ത്യക്കാരുടെ ജീവിതത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

എന്നാല്‍ മാറിയ ജീവിത രീതി ഇന്ത്യക്കാരുടെ ജീവിതശൈലിയും മാറ്റം വരുത്തിയിട്ടുണ്ട്. ഗൂഗിളിന്റെ ഏറ്റവും പുതിയ സേര്‍ച്ചിങ് വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യക്കാരുടെ രണ്ടു ഇഷ്ട വിഷയങ്ങള്‍ ഡേറ്റിങ്, പിസ്സ ആണ്.

ഡേറ്റിങ് തിരച്ചിലുകളില്‍ 40 ശതമാനം വളര്‍ച്ചയും ഡേറ്റിങ് ബ്രാന്‍ഡ് തിരച്ചിലുകളില്‍ 37 ശതമാനം വളര്‍ച്ചയുമാണ് കാണിക്കുന്നത്. ഇതിനു പുറമേ ഇന്ത്യക്കാര്‍ ഏറ്റവും അധികം തിരയുന്ന ഭക്ഷണം പിസ്സയുമാണെന്ന് ഫേസ്ബുക്കിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം