ഐഎഫ്എഫ്കെയുടെ സ്ഥിരം വേദി തിരുവനന്തപുരം തന്നെയെന്ന് മന്ത്രി എകെ ബാലൻ

തിരുവനന്തപുരം : ഐഎഫ്എഫ്കെയുടെ സ്ഥിരം വേദി തിരുവനന്തപുരം തന്നെയെന്ന് മന്ത്രി എകെ ബാലൻ. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് മേള വികേന്ദ്രീകരിച്ചതെന്നും മന്ത്രി പറഞ്ഞു. ഐഎഫ്എഫ്‌കെയുടെയുടെ വേദി തിരുവനന്തപുരത്ത് നിന്നു മാറ്റുന്നതിന്റെ ഭാഗമായാണ് ഇത്തവണത്തെ മേള നാലിടങ്ങളിൽ നടത്തുന്നതെന്നായിരുന്നു പ്രധാന ആരോപണം. വിവാദം കൊഴുത്തോടെ സാംസ്‌കാരിക വകുപ്പ് മ...

‘കെ.ടി.ജലീൽ കുറ്റക്കാരനാണെങ്കിൽ തൂക്കിലേറ്റട്ടെ’: നിയമമന്ത്രി എകെ ബാലൻ

കൊച്ചി: എൻഫോഴ്സ്മെൻ്റിന് പിന്നാലെ നാഷണൽ ഇൻവസ്റ്റിഗേറ്റിംഗ് ഏജൻസിയും എട്ട് മണിക്കൂറോളം ചോദ്യം ചെയ്തെങ്കിലും മന്ത്രി ജലീൽ രാജിവയ്ക്കേണ്ടതില്ലെന്ന മുൻനിലപാടിൽ ഉറച്ച് സിപിഎം. കെ.ടി.ജലീൽ  കുറ്റക്കാരനാണെങ്കിൽ തൂക്കിലേറ്റണമെന്ന് നിയമമന്ത്രി എകെ ബാലൻ പറഞ്ഞു. അന്വേഷണ ഏജൻസി വിവരം ശേഖരിച്ചതിൻ്റെ പേരിൽ മന്ത്രി രാജിവയ്ക്കേണ്ട ആവശ്യമില്ല. ഇപ്പോഴ...

മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം;എ.കെ ബാലന്‍ നടത്തിയ വിവാദപരാമര്‍ശത്തിനെതിരെ വി.മുരളീധരന്‍

തിരുവനന്തപുരം: മാഹി കൊലപാതകവുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ ബാലന്‍ നടത്തിയ വിവാദപരാമര്‍ശത്തിനെതിരെ വി.മുരളീധരന്‍ എംപി. അക്രമത്തിന് കാരണം ഇത്തരം പരാമര്‍ശങ്ങളാണെന്നും ഇതുപോലെയുള്ള മന്ത്രിമാരാണ് അക്രമത്തിന് പ്രേരണ നല്‍കുന്നതെന്നും എംപി പറഞ്ഞു. മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും വി. മുരളീധരന്‍ എംപി പറഞ്ഞു. ഇങ്ങോട്ട് കിട്ടിയപ്പോള്‍ അങ്ങ...

ആദിവാസികളെ ആക്ഷേപിച്ചു; മന്ത്രി എ.കെ. ബാലനെതിരെ അവകാശ ലംഘന നോട്ടീസ്

തിരുവനന്തപുരം: ആദിവാസികളെ അധിക്ഷേപിച്ച് സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടി മന്ത്രി എ.കെ. ബാലനെതിരെ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ്. കോൺഗ്രസ് എംഎൽഎ ഹൈബി ഈഡനാണ് നോട്ടീസ് നൽകിയത്. ആദിവാസി ശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമർശനങ്ങൾക്കെതിരെയാണ് ചട്ടം 186 അനുസരിച്ച് നോട്ടീസ് നൽകിയത്. എ.കെ. ബാലന്റെ പ്രസ്താവന പാർലമെന്ററി രീതിക്ക് ...