തിങ്കളാഴ്ച കെ.പി.സി.സി യോഗം

തിരുവനന്തപുരം : പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളുടേയും കെ.പി.സി.സി ഭാരവാഹികളുടെയും മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം കെ.പി.സി.സി ഓഫീസില്‍ തിങ്കളാഴ്ച 10.30ന് ചേരുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂർ രവി അറിയിച്ചു.

ബി.ജെ.പിയുമായുള്ള ലയനത്തെചൊല്ലി കെ.ജെ.പിയില്‍ വിള്ളല്‍

ബാംഗളൂര്‍: കെ.ജെ.പി.യിലെ 6 എം.എല്‍.എ മാരില്‍ രണ്ടു പേരാണ് ബി.ജെ.പി പാര്‍ട്ടിയില്‍ ലയിക്കാനുള്ള തീരുമാത്തില്‍ യോജിക്കാത്തത്.യെദിയൂരപ്പ സ്പീക്കര്‍ കാഗോദ് തിന്നപ്പയക്ക് ബി.ജെ.പി യില്‍ ലയിക്കുകയാണെന്നും കെ.ജെ.പി എം.എല്‍.എ മാരെ ബി.ജെ.പി എം.എല്‍.എ മാരായി കാണണമെന്നുമുള്ള ആവശ്യമുന്നയിച്ചുകൊണ്ട് നല്‍കിയ കത്തില്‍ ബി.ആര്‍ പാട്ടീല്, ഗുരു പാട്ടീല്‍ എന്നീ ...

പശ്ചിമഘട്ടം സംരക്ഷിക്കണമെന്നത് വിയോജിപ്പില്ലാത്ത വിഷയമാണ്-സി പി ഐ എം സംസ്ഥാന സെക്രട്ടറി

മലബാർ കുടിയേറ്റത്തിന്റെ ചരിത്രം ജീവിക്കാനുള്ള പോരാട്ടത്തിന്റെയും ത്യാഗങ്ങളുടെയുമാണ്. മണ്ണിനോടും മലകളോടും മലമ്പനിയോടും വന്യമൃഗങ്ങളോടും യുദ്ധം ചെയ്താണ് കുടിയേറ്റ മേഖലകളിൽ മനുഷ്യ ജീവിതം മുന്നേറിയത്. ആദ്യകാല കുടിയേറ്റക്കാര്‍ വന്യമൃഗങ്ങളുടെ ആക്രമണം നേരിട്ടത് കൂട്ടമായാണ്. ഇപ്പോഴും അതിജീവനത്തിന്റെ പ്രശ്നമാണ് അവരെ അലട്ടുന്നത്. ജീവിതമാർഗം തന്നെ നശിപ്പിക...

ആം ആദ്മിയുമായി സഹകരിക്കും: വിഎസ്

തിരുവനന്തപുരം: കോണ്‍ഗ്രസിനെയും ബിജെപിയെയും തകര്‍ക്കാന്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി സിപിഎം സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. സിപിഎം മണവാരി ജംഗ്ഷനില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാപാലിക രാഷ്ട്രീയത്തിലൂടെ ഇടതുപക്ഷത്തെ ആരെങ്ക...

രമേശ് ചെന്നിത്തല വി എസുമായി കൂടികാഴ്ച

തിരുവനന്തപുരം: ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനുമായി കൂടികാഴ്ച നടത്തി. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗികവസതിയില്‍ വച്ചായിരുന്നു കൂടികാഴ്ച. പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്തവര്‍ക്കെതിരെ (more…) "രമേശ് ചെന്നിത്തല വി എസുമായി കൂടികാഴ്ച"

ഇനി മന്ത്രിസ്ഥാനം വേണ്ട: ബാലകൃഷ്ണപിള്ള

ഇനി മന്ത്രിസ്ഥാനം വേണ്ടെന്ന് ആര്‍ ബാലകൃഷ്ണപിള്ള. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയാകാന്‍ ഇനി ഗണേഷ്‌കുമാറില്ലെന്നും ഉമ്മന്‍ ചാണ്ടി യു.ഡി.എഫ് വിട്ടാലും തങ്ങള്‍ യു.ഡി.എഫില്‍ ഉറച്ചുനില്‍ക്കുംഅദ്ദേഹം പറഞ്ഞു. യു.ഡി.എഫ് വഞ്ചനയും അനാദരവും കാണിച്ചു. മുന്നണിമര്യാദ പാലിച്ചില്ല. കേരള കോണ്‍ഗ്രസ് ബിയുടെ മന്ത്രിസ്ഥാനം മുഖ്യമന്ത്രി കൈവശംവെക്കണമെന്നാണ് പാര...

പോലീസ് തലപ്പത് വന്‍ അഴിച്ചു പണി

തിരുവനന്തപുരം: ആഭ്യന്തരമന്ത്രിയായി രമേശ് ചെന്നിത്തല ചുമതലയേറ്റതിന് പിന്നാലെ പോലീസ് തലപ്പത് വന്‍ അഴിച്ചു പണി നടത്തി. ഇതിന്റെ ഭാഗമായി ഇന്റലിജെന്‍സ് മേധാവി സ്ഥാനത്ത് നിന്നും ടിപി സെന്‍‌കുമാറിനെ മാറ്റി ജയില്‍ ജയില്‍ വകുപ്പിന്റെ ചുമതല നല്‍കി. നേരത്തെ അലക്‌സാണ്ടര്‍ ജേക്കബിനെ ജയില്‍ ഡിജിപി സ്ഥാനത്ത് നിന്നും (more…) "പോലീസ് തലപ്പത് വന്‍ അഴിച്ചു...