കര്‍ണാടകത്തിന്‍റെ ക്രൂരത ; അതിര്‍ത്തി തുറന്നു കൊടുത്തില്ല , ചി​കി​ത്സ ല​ഭി​ക്കാ​തെ രോ​ഗി മ​രി​ച്ചു

Loading...

കാസര്‍ഗോഡ്‌ : ക​ര്‍​ണാ​ട​കം അ​തി​ര്‍​ത്തി അ​ട​ച്ച​തി​നെ തു​ട​ര്‍​ന്ന് ചി​കി​ത്സ ല​ഭി​ക്കാ​തെ രോ​ഗി മ​രി​ച്ചു. ക​ര്‍​ണാ​ട​ക ബ​ണ്ട്വാ​ള്‍ സ്വ​ദേ​ശി പാ​ത്തു​ഞ്ഞി​യാ​ണ് മ​രി​ച്ച​ത്.

കേരള അതിർത്തിയായ ഉദ്യോവറിൽ മകൾക്ക് ഒപ്പം താമസിക്കുകയായിരുന്നു ഇവര്‍.

ഇന്നലെ അത്യാസന്ന നിലയിൽ ആംബുലൻസിൽ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോൾ ദേശീയപാതയിൽ കർണാടക പോലീസ് തടഞ്ഞു തിരിച്ചയച്ചിരുന്നു.

പി​ന്നീ​ട് കാ​സ​ര്‍​ഗോ​ഡു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന് രാ​വി​ലെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം